Oru Naalithaa lyrics, ഒരു നാളിതാ the song is sung by Najeem Arshad, Narayani Gopan from John Luther. Oru Naalithaa Happy soundtrack was composed by Shaan Rahman with lyrics written by Vinayak Sasikumar.
Oru Naalithaa Lyrics
Oru naalitha pularunnu mele
Kanavaayiram theliyunnu thane
Puzhayaayi naam alayunna pole.. Hoy
Chiri thediyee vazhi dhoore dhoore
Poonkkattinodum poovallikalodum
Konjukayaay pathiyee…
Poonkkattinodum poovallikalodum
Chollukayaay naam niraye…
Oru naalitha pularunnu mele
Kanavaayiram theliyunnu thane
Ororo paattu mooli poonkinavithaa
Ennariya vaaname mizhiyilaakave
Kathiru chooduvaan vaa
Kaathoram karyamothi vannu kaavukal
Ennarikeyaayi nee mozhiyilaayiram
Kuliru thookuvaan vaa
Dhinam thorum mugham thane thilangi melle
Naam viral korthum manam cherthum orungi ninne.
ഒരു നാളിതാ Lyrics in Malayalam
ഒരു നാളിതാ പുലരുന്നു മേലെ
കനവായിരം തെളിയുന്നു താനെ
പുഴയായി നാം അലയുന്ന പോലെ… ഹോയ്
ചിരി തേടിയീ വഴി ദൂരെ ദൂരെ
പൂങ്കാറ്റിനോടും പൂവല്ലികളോടും
കൊഞ്ചുകയായ് പതിയേ…
പൂങ്കാറ്റിനോടും പൂവല്ലികളോടും
ചൊല്ലുകയായ് നാം നിറയേ…
bharatlyrics.com
ഒരു നാളിതാ പുലരുന്നു മേലെ
കനവായിരം തെളിയുന്നു താനെ
ഓരോരോ പാട്ട് മൂളി പൂങ്കിനാവിതാ
എന്നരിയ വാനമേ മിഴിയിലാകവേ
കതിര് ചൂടുവാൻ വാ
കാതോരം കാര്യമോതി വന്നു കാവുകൾ
എന്നരികെയായി നീ മൊഴിയിലായിരം
കുളിരു തൂകുവാൻ വാ
ദിനം തോറും മുഖം താനേ തിളങ്ങി മെല്ലെ
നാം വിരൽ കോർത്തും മനം ചേർത്തും ഒരുങ്ങി നിന്നേ.