ഒരു പൂ ചെണ്ട Oru Poo Chendu Lyrics - Anwar Saduth

Oru Poo Chendu lyrics, ഒരു പൂ ചെണ്ട the song is sung by Anwar Saduth from Shibu. The music of Oru Poo Chendu track is composed by Vignesh Baskaran while the lyrics are penned by Vinayak Sasikumar.

Oru Poo Chendu Lyrics

Oru poochendu kai mele choodaam
Oru naal kondu ninne njan mattam
Mohamalle kodum mohamalle
Sugam nee tharille pinnale njan poram koode
Premamalle maha vyadhiyalle
Enne nokkukille mindaathe pokalle penne

Chollaam oru kinnaaram kinnaaram
Ekaam puthu sammaanam sammanam
Doore thanichaakkathe neeyenne
Vegam maruvaakkaale kollathe
Ullam marakkombathe koottilaay
Chekkerumo poonthen kilee
Ellaam marannonnaayee paadidaam
Penne manam nalkamo nee
Melake thee pidiche
Engo enthino vallathe odunnu njan

Parayathe ariyathe ninavil njan koodanjidaam
Mozhiyathe ninayathe hridaym thodaam

Oru poochendu kai mele choodaam
Oru naal kondu ninne njan mattam
Mohamalle kodum mohamalle
Sugam nee tharille pinnale njan poram koode
Premamalle maha vyadhiyalle
Enne nokkukille mindaathe pokalle penne

Oru poochendu kai mele choodaam
Oru naal kondu ninne njan mattam.

ഒരു പൂ ചെണ്ട Lyrics in Malayalam

ഒരു പൂച്ചെണ്ട് കൈ മേലെ ചൂടാം
ഒരു നാൾകൊണ്ടു നിന്നെ ഞാൻ മാറ്റാം
മോഹമല്ലേ കൊടും മോഹമല്ലേ
സുഖം നീ തരില്ലേ പിന്നാലെ ഞാൻ പോരാം കൂടേ
പ്രേമമല്ലേ മഹാ വ്യാധിയല്ലേ
എന്നേ നോക്കുകില്ലേ മിണ്ടാതെ പോകല്ലേ കണ്ണേ

bharatlyrics.com

ചൊല്ലാം ഒരു കിന്നാരം കിന്നാരം
ഏകാം പുതു സമ്മാനം സമ്മാനം
ദൂരേ തനിച്ചാക്കാതെ നീയെന്നേ
വേഗം മറുവാക്കാലെ കൊല്ലാതെ
ഉള്ളം മരക്കൊമ്പത്തെ കൂട്ടിലായ്
ചേക്കേറുമോ പൂന്തേൻ കിളീ
എല്ലാം മറന്നൊന്നായി പാടിടാം
പെണ്ണേ മനം നൽകാമോ നീ
മേലാകെ തീ പിടിച്ചേ
എങ്ങോ എന്തിനോ വല്ലാതെ ഓടുന്നു ഞാൻ

പറയാതെ അറിയാതെ നിനവിൽ ഞാൻ കൂടണഞ്ഞിടാം
മൊഴിയാതെ നിനയാതെ ഹൃദയം തൊടാം

ഒരു പൂച്ചെണ്ട് കൈ മേലെ ചൂടാം
ഒരു നാൾകൊണ്ടു നിന്നെ ഞാൻ മാറ്റാം
മോഹമല്ലേ കൊടും മോഹമല്ലേ
സുഖം നീ തരില്ലേ പിന്നാലെ ഞാൻ പോരാം കൂടേ
പ്രേമമല്ലേ മഹാ വ്യാധിയല്ലേ
എന്നേ നോക്കുകില്ലേ മിണ്ടാതെ പോകല്ലേ കണ്ണേ

ഒരു പൂച്ചെണ്ട് കൈ മേലെ ചൂടാം
ഒരു നാൾകൊണ്ടേ നിന്നെ ഞാൻ മാറ്റാം.

Oru Poo Chendu Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Oru Poo Chendu is from the Shibu.

The song Oru Poo Chendu was sung by Anwar Saduth.

The music for Oru Poo Chendu was composed by Vignesh Baskaran.

The lyrics for Oru Poo Chendu were written by Vinayak Sasikumar.

The music director for Oru Poo Chendu is Vignesh Baskaran.

The song Oru Poo Chendu was released under the Zee Music South.

Leave a Reply

Your email address will not be published. Required fields are marked *