Paadi Njan lyrics, പാടി ഞാൻ the song is sung by Shahabaz Aman from Thamaasha. The music of Paadi Njan track is composed by Shahabaz Aman while the lyrics are penned by Pulikkottil Hyder, Muhsin Parari.
Paadi Njan Lyrics
Padee njan moolakkamaale
Oru pattu thannale
Nokkee nee vaathilkkalale
Oru nottam pinnale
Rasam kerunne kothiyerunne
Vevunne ee premathallale
Kelkkunnu naam kinavinodam
Oru poothi poothaake
Njeripirippani viriyilethra kidannu raavathu
Eripori thani veyililethra nadannu choodathu innu
Kathiloru mani kilukki kilukki vannu charath
Nee thakka nerath kunnolam kinavinolam
Oru poothi poothake
Karal kudukkayil viralmudukkukal dhimi dhimi
Kudiyirikkaliluralulakkakal dhimi dhimi kaliyaay changil
Palavidha pada mithilaay ee premapalaharam
Kunnolam kinavinola oru poothi poothake.
പാടി ഞാൻ Lyrics in Malayalam
പാടീ ഞാൻ മൂളക്കമാലെ
ഒരു പാട്ടു തന്നാലേ
നോക്കീ നീ വാതിൽക്കലാലേ
ഒരു നോട്ടം പിന്നാലേ
രസം കേറുന്നേ കൊതിയേറുന്നേ
വേവുന്നേ ഈ പ്രേമത്തള്ളാലേ
കേൾക്കുന്നു നാം കിനാവിനോടം
ഒരു പൂതി പൂത്താകെ
ഞെരിപിരിപ്പനി വിരിയിലെത്ര കിടന്നു രാവത്ത്
എരിപൊരി തനി വെയിലിലെത്ര നടന്നു ചൂടത്ത് ഇന്ന്
കാതിലൊരു മണി കിലുക്കി കിലുക്കി വന്നു ചാരത്ത്
നീ തക്ക നേരത്ത് കുന്നോളം കിനാവിനോളം
ഒരു പൂതി പൂത്താകെ
bharatlyrics.com
കരൾ കുടുക്കയിൽ വിരൽമുടുക്കുകൾ ധിമി ധിമി
കുടിയിരിക്കലിലുരലുലക്കകൾ ധിമി ധിമി കളിയായ് ചങ്കിൽ
പലവിധ പദ മിതിലായ് ഈ പ്രേമപലഹാരം
കുന്നോളം കിനാവിനോളം ഒരു പൂതി പൂത്താകെ.