Paikoottangal Lyrics
Paikkoottangal akale maanju
Kalivattangal kayyozhinju
Eriyum kanal karalil neeri
Pokunnithaa mizhi neerode
Cherukinnathil sneham paarnnu
Pakaraanaare kaathirunnu
Ee madiyil cherukunjaay njaan
Kadanamellaam marannurangaan
Puthu bhoomi puthiyaakaasham
Puthiya kinaavukale
Kaliyaadaanennodoppam vaa
Nirasouhrida malarukal viriyum
Puthulokathil njaan
Ariyaathozhukunnu puzha pole
Ennaalum pokenam kaathangal
Thaandenam kaalam kaakkum
Niyathikkaayi thevar kaakkum
Karmmathinaay
Kadalikkulamakale vilipporudhirakayyaale
Cheyyanundathinonnum vere
Naagathin mele shayikkum
Eswara chaithanyam pakaraanundivanum karmmathaal
Vazhiye mey neendaalum thudaroo neeyee yaathra
Lokam ninne kaathu nilppoo
Kaalam ninne kaathu nilppoo
Paikkoottangal akale maanju
Kalivattangal kayyozhinju
Eriyum kanal karalil neeri
Pokunnithaa mizhi neerode
Cherukinnathil sneham paarnnu
Pakaraanaare kaathirunnu
Ee madiyil cherukunjaay njaan
Kadanamellaam marannurangaan.
പൈകൂട്ടങ്ങൾ Lyrics in Malayalam
പൈക്കൂട്ടങ്ങൾ അകലേ മാഞ്ഞു
കളിവട്ടങ്ങൾ കയ്യൊഴിഞ്ഞു
എരിയും കനൽ കരളിൽ നീറി
പോകുന്നിതാ മിഴി നീരോടെ
ചെറുകിണ്ണത്തിൽ സ്നേഹം പാർന്ന്
പകരാനാരേ കാത്തിരുന്നു
ഈ മടിയിൽ ചെറുകുഞ്ഞായ് ഞാൻ
കദനമെല്ലാം മറന്നുറങ്ങാൻ
പുതു ഭൂമി പുതിയാകാശം
പുതിയ കിനാവുകളേ
കാലിയാടാനെന്നോടൊപ്പം വാ
നിറസൗഹൃദ മലരുകൾ വിരിയും
പുതു ലോകത്തിൽ ഞാൻ
അറിയാതൊഴുകുന്നു പുഴ പോലെ
എന്നാലും പോകേണം കാതങ്ങൾ
താണ്ടേണം കാലം കാക്കും
നിയതിക്കായി തേവർ കാക്കും
കർമ്മത്തിനായ്
കദളിക്കുളമകലേ വിളിപ്പോരുധിരകയ്യാലെ
ചെയ്യാനുണ്ടതിനൊന്നും വേറേ
നാഗത്തിൻ മേലേ ശയിക്കും
ഈശ്വര ചൈതന്യം പകരാനുണ്ടിവനും കർമ്മത്താൽ
വഴിയേ മെയ് നീണ്ടാലും തുടരൂ നീയീ യാത്ര
ലോകം നിന്നേ കാത്തു നിൽപ്പൂ
കാലം നിന്നേ കാത്തു നിൽപ്പൂ
bharatlyrics.com
പൈക്കൂട്ടങ്ങൾ അകലേ മാഞ്ഞു
കളിവട്ടങ്ങൾ കയ്യൊഴിഞ്ഞു
മേലേരി തീ കരളിൽ കത്തി
പോകുന്നിതാ മിഴി നീരോടെ
ചെറുകിണ്ണത്തിൽ സ്നേഹം പാർന്ന്
പകരാനാരേ കാത്തിരുന്നു
ഈ മടിയിൽ ചെറുകുഞ്ഞായ് ഞാൻ
കദനമെല്ലാം മറന്നുറങ്ങാൻ.