Panchari Melam lyrics, പഞ്ചാരി മേളം the song is sung by Vineeth Sreenivasan from Kalikkoottukar. Panchari Melam Dance soundtrack was composed by Vishnu Mohan Sithara with lyrics written by Hari Narayanan.
Panchari Melam Lyrics
Panchaari melam nenchoramaake onnaay sanchaaram
Alavillaathaavesham chankodu cherum changaathee neeyo
Njaanum aavolam mazhavillin vaanolam
Athirillaathe cheneedaam
Pakachidaatheniyee pokaamee varu
Tholil tholum cheraam kaanaathoru lokam kaanaam
Poombaattakalaayi nammal angumingum pokaam poru
Panchaari melam nenchoramaake onnaay sanchaaram
Alavillaathaavesham
Oro kadal thaandi naam parannethiyee theerathu
Palemattuniramonnaayi kalarnnottaniramaayi
Ee aakaashavum onnaane ore lakshyame ullaake
Theerillayee changaatham madarkkathe mananiravude thudaruka
Chiriyude chirakaay theru there haramaay adimudi rasamaay
Chadulam gamanam veyilinu thanalaay mazhayil puzhayaay
Thunayaavuka thammilini ozhukidaam chamgaathee kadalupol
Parannidaam changaathee parava pol
Panchaari melam nenchoramaake onnaay sanchaaram
Alavillaathaavesham chankodu cherum changaathee neeyo
Njaanum aavolam mazhavillin vaanolam
Athirillaathe cheneedaam
Pakachidaatheniyee pokaamee varu
Tholil tholum cheraam kaanaathoru lokam kaanaam
Poombaattakalaayi nammal angumingum pokaam poru
Panchaari melam nenchoramaake onnaay sanchaaram
Alavillaathaavesham
Panchaari melam nenchoramaake onnaay sanchaaram
Alavillaathaavesham.
പഞ്ചാരി മേളം Lyrics in Malayalam
പഞ്ചാരിമേളം നെഞ്ചോരമാകെ ഒന്നായ് സഞ്ചാരം
അളവില്ലാതാവേശം ചങ്കോട് ചേരും ചങ്ങാതി നീയോ
ഞാനും ആവോളം മഴവില്ലിൻ വാനോളം
അതിരില്ലാതെ ചെന്നീടാം
പകച്ചിടാതെനിയീ പോകാമീ വരൂ
തോളിൽ തോളും ചേരാം കാണാത്തൊരു ലോകം കാണാം
പൂമ്പാറ്റകളായി നമ്മൾ അങ്ങുമിങ്ങും പോകാം പോരു
പഞ്ചാരിമേളം നെഞ്ചോരമാകെ ഒന്നായ് സഞ്ചാരം
അളവില്ലാതാവേശം
bharatlyrics.com
ഓരോ കടൽ താണ്ടി നാം പറന്നെത്തിയീതീരത്തു
പലേമട്ടുനിറമൊന്നായി കലർന്നൊറ്റനിറമായി
ഈ ആകാശവും ഒന്നാണേ ഒരേ ലക്ഷ്യമേ ഉള്ളാകെ
തീരില്ലയീ ഈ ചങ്ങാത്തം മടർക്കാതെ മനനിറവുടെ തുടരുക
ചിരിയുടെ ചിറകായ് തെരുതെരെ ഹരമായ് അടിമുടി രസമായ്
ചടുലം ഗമനം വെയിലിനു തണലായ് മഴയിൽ പുഴയായ്
തുണയാവുക തമ്മിലിനി ഒഴുകിടാം ചങ്ങാതീ കടലുപോൽ
പറന്നിടാം ചങ്ങാതീ പറവ പോൽ
പഞ്ചാരിമേളം നെഞ്ചോരമാകെ ഒന്നായ് സഞ്ചാരം
അളവില്ലാതാവേശം ചങ്കോട് ചേരും ചങ്ങാതി നീയോ
ഞാനും ആവോളം മഴവില്ലിൻ വാനോളം
അതിരില്ലാതെ ചെന്നീടാം
പകച്ചിടാതെനിയീ പോകാമീ വരൂ
തോളിൽ തോളും ചേരാം കാണാത്തൊരു ലോകം കാണാം
പൂമ്പാറ്റകളായി നമ്മൾ അങ്ങുമിങ്ങും പോകാം പോരു
പഞ്ചാരിമേളം നെഞ്ചോരമാകെ ഒന്നായ് സഞ്ചാരം
അളവില്ലാതാവേശം
പഞ്ചാരിമേളം നെഞ്ചോരമാകെ ഒന്നായ് സഞ്ചാരം
അളവില്ലാതാവേശം.