പറയു എങ്ങു നീ Parayu Engu Nee Lyrics - Vijay Yesudas

Parayu Engu Nee lyrics, പറയു എങ്ങു നീ the song is sung by Vijay Yesudas from Rakshapurushan. Parayu Engu Nee soundtrack was composed by Jibin George Sebastian with lyrics written by Jibin George Sebastian .

Parayu Engu Nee Lyrics

Parayu engu nee ente laavanya pushpame
Vidarum nin sobha than lalana njanelkkumbol
Parayu engu nee ente maadhurya swapname
Vidarum nin mandhamaam ormmakal njan thazhukunnu

Akalunnee mohangal anayunnee naalangal
Jeevante thaalamaay neeyakalumbol
Akalunnee mohangal anayunnee naalangal
Jeevante thaalamaay neeyakalumbol
Thookunnu ennil thoomanjin meghakkuliril
Thoratha daahamaay neeyente veyil kuliril
Parayu engu nee ente laavanya pushpame
Vidarum nin sobha than lalana njanelkkumbol
Parayu engu nee ente maadhurya swapname
Vidarum nin mandhamaam ormmakal njan thazhukunnu

Virahaardranaayi njan pranayaardranaayi njan
Anayunnen ormmakale njan thazhukumbol
Virahaardranaayi njan pranayaardranaayi njan
Anayunnen ormmakale njan thazhukumbol
Neeyennu mennil thoratha snehakkulir
Mayatha mohamaay neeyennumennil kulir

Parayu engu nee ente laavanya pushpame
Vidarum nin sobha than lalana njanelkkumbol
Parayu engu nee ente maadhurya swapname
Vidarum nin mandhamaam ormmakal njan thazhukunnu
Parayu engu nee ente maadhurya swapname.

പറയു എങ്ങു നീ Lyrics in Malayalam

പറയൂ എങ്ങു നീ എന്റെ ലാവണ്യ പുഷ്പമേ
വിടരും നിൻ ശോഭ തൻ ലാളന ഞാനേൽക്കുമ്പോൾ
പറയൂ എങ്ങു നീ എന്റെ മാധുര്യ സ്വപ്നമേ
വിടരും നിൻ മന്ദമാം ഓർമ്മകൾ ഞാൻ തഴുകുന്നു

bharatlyrics.com

അകലുന്നീ മോഹങ്ങൾ അണയുന്നീ നാളങ്ങൾ
ജീവന്റെ താളമായ് നീയകലുമ്പോൾ
അകലുന്നീ മോഹങ്ങൾ അണയുന്നീ നാളങ്ങൾ
ജീവന്റെ താളമായ് നീയകലുമ്പോൾ
തൂകുന്നു എന്നിൽ തൂമഞ്ഞിൻ മേഘക്കുളിരിൽ
തോരാത്ത ദാഹമായ് നീയെന്റെ വെയിൽ കുളിരിൽ
പറയൂ എങ്ങു നീ എന്റെ ലാവണ്യ പുഷ്പമേ
വിടരും നിൻ ശോഭ തൻ ലാളന ഞാനേൽക്കുമ്പോൾ
പറയൂ എങ്ങു നീ എന്റെ മാധുര്യ സ്വപ്നമേ
വിടരും നിൻ മന്ദമാം ഓർമ്മകൾ ഞാൻ തഴുകുന്നു

വിരഹാർദ്രനായി ഞാൻ പ്രണയാർദ്രനായി ഞാൻ
അണയുന്നെൻ ഓർമ്മകളെ ഞാൻ തഴുകുമ്പോൾ
വിരഹാർദ്രനായി ഞാൻ പ്രണയാർദ്രനായി ഞാൻ
അണയുന്നെൻ ഓർമ്മകളെ ഞാൻ തഴുകുമ്പോൾ
നീയെന്നു മെന്നിൽ തോരാത്ത സ്നേഹക്കുളിർ
മായാത്ത മോഹമായ് നീയെന്നുമെന്നിൽ കുളിർ

പറയൂ എങ്ങു നീ എന്റെ ലാവണ്യ പുഷ്പമേ
വിടരും നിൻ ശോഭ തൻ ലാളന ഞാനേൽക്കുമ്പോൾ
പറയൂ എങ്ങു നീ എന്റെ മാധുര്യ സ്വപ്നമേ
വിടരും നിൻ മന്ദമാം ഓർമ്മകൾ ഞാൻ തഴുകുന്നു
പറയൂ എങ്ങു നീ എന്റെ മാധുര്യ സ്വപ്നമേ.

Parayu Engu Nee Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Parayu Engu Nee is from the Rakshapurushan.

The song Parayu Engu Nee was sung by Vijay Yesudas.

The music for Parayu Engu Nee was composed by Jibin George Sebastian.

The lyrics for Parayu Engu Nee were written by Jibin George Sebastian.

The music director for Parayu Engu Nee is Jibin George Sebastian.

The song Parayu Engu Nee was released under the Zee Music South.