പറയുവാൻ Parayuvaan Lyrics - Sid Sriram, Neha S Nair

Parayuvaan lyrics, പറയുവാൻ the song is sung by Sid Sriram, Neha S Nair from Ishq. The music of Parayuvaan Love track is composed by Jakes Bejoy while the lyrics are penned by Joe Paul.

Parayuvaan Lyrics

Parayuvaan ithaadyamaay varikal maaye
Mizhikalil oraayiram mazhavil pole…
Shalabhamaay parannoraal arikil cherum..
Pathiye njaan thodunnathum avalo maayum.

Theerathe ullilini ilamanjum choodu..
Nooraanu ninte chirakinu chelezhum thoovalu
Thenkanangal hilangum neram pinneyum

Parayuvaan ithaadyamaay varikal maaye
Mizhikalil oraayiram mazhavil pole…
Shalabhamaay parannoraal arikil cherum..
Pathiye njaan thodunnathum avalo maayum.

Mothiram kaimaaraan manassale moolunnu sammatham
Thaarakal minnunu ini nooru noorayiram
Oru pookalam kankalilaadunnu raavetho ven naadiyaavunnu
Kinnavukal thuzhanju naam doore dooreyo
Nilaavithal menanjoraa koodu thediyo
Oo..

Parayuvaan ithaadyamaay varikal maaye
Mizhikalil oraayiram mazhavil pole…
Shalabhamaay parannoraal arikil cherum..
Pathiye njaan thodunnathum avalo maayum.
Oo.

പറയുവാൻ Lyrics in Malayalam

പറയുവാൻ ഇതാദ്യമായ് വരികൾ മായേ
മിഴികളിൽ ഒരായിരം മഴവിൽ പോലെ
ശലഭമായ് പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും
തീരാതേ ഉള്ളിലിനി ഇളമഞ്ഞിൻ ചൂട്
നൂറാണ് നിന്റെ ചിറകിനു ചേലെഴും തൂവല്
നീയും ഞാനും പണ്ടേ പോവും വണ്ടും
തെങ്കണങ്ങൾ തിളങ്ങും നേരം പിന്നെയും
പറയുവാൻ ഇതാദ്യമായ് വരികൾ മായേ
മിഴികളിൽ ഒരായിരം മഴവിൽ പോലെ
ശലഭമായ് പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും മൂളുന്നു

bharatlyrics.com

മോതിരം കൈമാറാൻ മനസ്സാലേ മൂളുന്നു സമ്മതം
താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം
ഒരു പൂക്കാലം കൺകളിലാടുന്നു രാവേതോ
വെൺ നദിയാവുന്നു കിനാവുകൾ തുഴഞ്ഞു നാം
ദൂരേ ദൂരെയൊ നിലാവിതൾ മെനഞ്ഞൊരാ കൂടു തേടിയോ
പറയുവാൻ ഇതാദ്യമായ് വരികൾ മായേ
മിഴികളിൽ ഒരായിരം മഴവിൽ പോലെ
ശലഭമായ് പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും.

Parayuvaan Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Parayuvaan is from the Ishq.

The song Parayuvaan was sung by Sid Sriram and Neha S Nair.

The music for Parayuvaan was composed by Jakes Bejoy.

The lyrics for Parayuvaan were written by Joe Paul.

The music director for Parayuvaan is Jakes Bejoy.

The song Parayuvaan was released under the satyamvideos.

The genre of the song Parayuvaan is Love.

Leave a Reply

Your email address will not be published. Required fields are marked *