Pathivillathoru Sayahnam lyrics, പതിവില്ലാത്തൊരു സായാഹ്നം the song is sung by Parvati Nair from Hridyam. The music of Pathivillathoru Sayahnam track is composed by Ajith kumar, Pavithran while the lyrics are penned by Poovachal Khader.
Pathivillathoru Sayahnam Lyrics
Pathivilaathoru saayaahnam paathayorukkunnu

Aaswaasathin himabindhukkal aathmadalangalil
Pozhiyunnu

Kattin paricharathaal kaadukal pookkunnu
Vinnin kaarunyangal mazhamukilaakunnu

Saanthwanam ithu saanthwanam athil ninnulavaakunnu
Saanthwanam ithu saanthwanam athil ninnulavaakunnu
Pathivilaathoru saayaahnam paathayorukkunnu
Novum jeevanu nalkum snehamoroushadhamaay
Punyam pookkum vazhiyil soumyatharangangalaay

Aaswaasathin himabindhukkal aathmadalangalil pozhiyunnu

Pathivilaathoru saayaahnam paathayorukkunnu.
പതിവില്ലാത്തൊരു സായാഹ്നം Lyrics in Malayalam
പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു
പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു
ആശ്വാസത്തിൻ ഹിമബിന്ദുക്കൾ ആത്മദലങ്ങളിൽ
പൊഴിയുന്നു
ആശ്വാസത്തിൻ ഹിമബിന്ദുക്കൾ ആത്മദലങ്ങളിൽ
പൊഴിയുന്നു
പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു
കാറ്റിൻ പരിചരണത്താൽ കാടുകൾ പൂക്കുന്നു
വിണ്ണിൻ കാരുണ്യങ്ങൾ മഴമുകിലാകുന്നു
കാറ്റിൻ പരിചരണത്താൽ കാടുകൾ പൂക്കുന്നു
വിണ്ണിൻ കാരുണ്യങ്ങൾ മഴമുകിലാകുന്നു
സാന്ത്വനം ഇതു സാന്ത്വനം അതിൽ നിന്നുളവാകുന്നു
സാന്ത്വനം ഇതു സാന്ത്വനം അതിൽ നിന്നുളവാകുന്നു
പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു
bharatlyrics.com
നോവും ജീവനുനൽകും സ്നേഹമൊരൗഷധമായ്
പുണ്യം പൂക്കും വഴിയിൽ സൗമ്യതരംഗങ്ങളായ്
നോവും ജീവനുനൽകും സ്നേഹമൊരൗഷധമായ്
പുണ്യം പൂക്കും വഴിയിൽ സൗമ്യതരംഗങ്ങളായ്
സാന്ത്വനം ഇതു സാന്ത്വനം അതിൽ നിന്നുളവാകുന്നു
സാന്ത്വനം ഇതു സാന്ത്വനം അതിൽ നിന്നുളവാകുന്നു
പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു
പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു
ആശ്വാസത്തിൻ ഹിമബിന്ദുക്കൾ ആത്മദലങ്ങളിൽ
പൊഴിയുന്നു
പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു.