പെൺ പൂവേ Pen Poove Lyrics - Libin Scaria, Keerthana S.K

Pen Poove lyrics, പെൺ പൂവേ the song is sung by Libin Scaria, Keerthana S.K from Kunjeldho. Pen Poove Love soundtrack was composed by Shaan Rahman with lyrics written by Aswathy Sreekanth.

Pen Poove Lyrics

Pen poove kannil mazha thornnuvo
Pon suryan kanne kaniyakayo
Pen poove kannil mazha thornnuvo
Pon suryan kanne kaniyakayo

Ee eden thoppiliru thooval poleyalaye
Nee thedum thenkaniyiloorum
Kunju madhuram

Ina neeyum njanum
Puthu koodum choodum
Rithu marum neram kanmanee

Pen poove kannil mazha thornnuvo
Pon suryan kanne kaniyakayo

Oru swarna meenullil
Thirathullum polenthe
Priyane kanavo nammal kanmoo

Oru kunji pravullil
Kurukumpolee njenjil
Nirayanozhukaanamrutho madhuvo

Uyiraake…
Uyiraake neeye
Udalelkum poove
Ima thellum maarathe njane

Pen poove kannil mazha thornnuvo
Pon suryan kanne kaniyakayo

Cheruchilla koodonnil
Piravikkayi nombelkaam
Narunelkathiraal thongal chaarthaam

Idanjenjil thaalangal
Cheruthaaratteenangal
Irulil theliyanoru pon thaaram

Uyiraake…
Uyiraake neeye
Udalelkum poove
Ima thellum maarathe njane

Ee eden thoppiliru thooval poleyalaye
Nee thedum thenkaniyiloorum
Kunju madhuram

Ina neeyum njanum
Puthu koodum choodum
Rithu marum neram kanmanee

Pen poove kannil mazha thornnuvo
Pon suryan kanne kaniyakayo.

പെൺ പൂവേ Lyrics in Malayalam

പെൺ പൂവേ കണ്ണിൽ മഴ തോർന്നുവോ
പൊൻ സൂര്യൻ കണ്ണേ കണിയാകയോ
പെൺ പൂവേ കണ്ണിൽ മഴ തോർന്നുവോ
പൊൻ സൂര്യൻ കണ്ണേ കണിയാകയോ

ഈ ഏദൻതോപ്പിലിരുതൂവൽ പോലെയലയെ
നീ തേടും തേൻകനിയിലൂരും
കുഞ്ഞുമധുരം

ഇണ നീയും ഞാനും
പുതു കൂടും ചൂടും
ഋതു മാറും നേരം കണ്മണി

പെൺ പൂവേ കണ്ണിൽ മഴ തോർന്നുവോ
പൊൻ സൂര്യൻ കണ്ണേ കണിയാകയോ

ഒരു സ്വർണമീനുള്ളിൽ
തിര തുള്ളും പോലെന്തേ
പ്രിയനേ കനവോ നമ്മൾ കാണ്മു

bharatlyrics.com

ഒരു കുഞ്ഞിപ്രാവുള്ളിൽ
കുറുകുമ്പോളീ നെഞ്ചിൽ
നിറയാനൊഴുകാ നമൃതോ മധുവോ

ഉയിരാകെ…
ഉയിരാകെ നീയേ
ഉടലേൽക്കും പൂവേ
ഇമ തെല്ലും മാറാതെ ഞാനേ

പെൺ പൂവേ കണ്ണിൽ മഴ തോർന്നുവോ
പൊൻ സൂര്യൻ കണ്ണേ കണിയാകയോ

ചെറുചില്ലകൂടൊന്നിൽ
പിറവിക്കായ് നോമ്പെൽക്കാം
നറു നെൽ കതിരായ് തൊങ്ങൽ ചാർത്താം

ഇട നെഞ്ചിൻ താളങ്ങൾ
ചെറുതാരാട്ടീണങ്ങൾ
ഇരുളിൽ തെളിയാനൊരു പൊൻ താരം

ഉയിരാകെ…
ഉയിരാകെ നീയേ
ഉടലേൽക്കും പൂവേ
ഇമ തെല്ലും മാറാതെ ഞാനേ…

ഈ ഏദൻതോപ്പിലിരുതൂവൽ പോലെയലയെ
നീ തേടും തേൻകനിയിലൂരും
കുഞ്ഞുമധുരം

ഇണ നീയും ഞാനും
പുതു കൂടും ചൂടും
ഋതു മാറും നേരം കണ്മണി…

പെൺ പൂവേ കണ്ണിൽ മഴ തോർന്നുവോ
പൊൻ സൂര്യൻ കണ്ണേ കണിയാകയോ.

Pen Poove Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Pen Poove is from the Kunjeldho.

The song Pen Poove was sung by Libin Scaria and Keerthana S.K.

The music for Pen Poove was composed by Shaan Rahman.

The lyrics for Pen Poove were written by Aswathy Sreekanth.

The music director for Pen Poove is Shaan Rahman.

The song Pen Poove was released under the Magic Frames.

The genre of the song Pen Poove is Love.