Pon Thaarame lyrics, പോൺ താരമേ the song is sung by Vineeth Sreenivasan, Divya S Menon from Helen. Pon Thaarame soundtrack was composed by Shaan Rahman with lyrics written by Vinayak Sasikumar.
Pon Thaarame Lyrics
Ponthaarame pavanuthirum chelonnu thookumo
Aakaashame avalazhakilkannaadi nokkumo
Kedaathe nee thilanganam venchiri malar naalangalil
Paraagamaay thulumbanam kinaavukal
Ponthaarame pavanuthirum chelonnu thookumo
Aakaashame avalazhakilkannaadi nokkumo
Ival mukham vaadaathe kavil manam choraathe
Pokumo thennale
Dinam dinam ororo swarangalaay
Thaalolam paadumo thinkale
Maayaa maramake niramaale valaneyyum penne
Thoraamazha pole anuraagam ninnil jaalam peyyum
Thaarake chaaruthe thaane
Ponthaarame pavanuthirum chelonnu thookumo
Aakaashame avalazhakilkannaadi nokkumo
Kedaathe nee thilanganam venchiri malar naalangalil
Paraagamaay thulumbanam kinaavukal
Ponthaarame pavanuthirum chelonnu thookumo
Aakaashame avalazhakilkannaadi nokkumo.
പോൺ താരമേ Lyrics in Malayalam
പൊൻതാരമേ പവനുതിരും ചേലൊന്നു തൂകുമോ
ആകാശമേ അവളഴകിൽ കണ്ണാടി നോക്കുമോ
കെടാതെ നീ തിളങ്ങണം വെൺചിരി മലർ നാളങ്ങളിൽ
പരാഗമായ് തുളുമ്പണം കിനാവുകൾ
പൊൻതാരമേ പവനുതിരും ചേലൊന്നു തൂകുമോ
ആകാശമേ കണ്ണാടി നോക്കുമോ
ഇവൾ മുഖം വാടാതെ കവിൾ മണം ചോരാതെ
പോകുമോ തെന്നലേ
ദിനം ദിനം ഓരോരോ സ്വരങ്ങളായ്
താലോലം പാടുമോ തിങ്കളേ
മായാ മരമാകെ നിറമാലേ വലനെയ്യും പെണ്ണേ
തോരാമഴ പോലെ അനുരാഗം നിന്നിൽ ജാലം പെയ്യും
താരകേ ചാരുതേ താനേ
bharatlyrics.com
പൊൻതാരമേ പവനുതിരും ചേലൊന്നു തൂകുമോ
ആകാശമേ അവളഴകിൽ കണ്ണാടി നോക്കുമോ
കെടാതെ നീ തിളങ്ങണം വെൺചിരി മലർ നാളങ്ങളിൽ
പരാഗമായ് തുളുമ്പണം കിനാവുകൾ
പൊൻതാരമേ പവനുതിരും ചേലൊന്നു തൂകുമോ
ആകാശമേ കണ്ണാടി നോക്കുമോ.