Ponveyilin Kasavai lyrics, പൊൻവെയിലിന് കസവായ് the song is sung by Vijay Yesudas, Ann Amie from Puzhikkadakan. The music of Ponveyilin Kasavai track is composed by Ranjith Meleppatt while the lyrics are penned by Rafeeq Ahamed.
Ponveyilin Kasavai Lyrics
Ponveyilin kasavaayi
Podimazhayude njeriyayi
Manveena kambi pole oru vazhi
Athil pole pole ozhukunnu kalichiri
Ponveyilin kasavaayi
Podimazhayude njeriyayi
Manveena kambi pole oru vazhi
Athil pole pole ozhukunnu kalichiri
Aa vazhiyil charal vazhiyil
Aalozhiyum sandhyakalil
Aaraarumoraatha nerangalil
Aa vazhiyil charal vazhiyil
Aalozhiyum sandhyakalil
Eeran nilaavinte naalangalil
Ee puzhayude kuliralayil
Poovithalukal pole
Naam ozhukiyathorkkunnu
Poomarathum njaanum
Ponveyilin kasavaayi
Podimazhayude njeriyayi
Manveena kambi pole oru vazhi
Athil pole pole ozhukunnu kalichiri
Ee vazhiyil nadavazhiyil
Kaaladithan paadukalil
Poomoodi ila moodi maanjengilum
Ee vazhiyil nadavazhiyil
Kaaladi than paadukalil
Raavodi pakalodi maanjengilum
Aadyamazhathulli veenu
Puzhayilakum neram ormmakalil nirayunnu
Manmanavum neeyum
bharatlyrics.com
Ponveyilin kasavaayi
Podimazhayude njeriyayi
Manveena kambi pole oru vazhi
Athil pole pole ozhukunnu kalichiri.
പൊൻവെയിലിന് കസവായ് Lyrics in Malayalam
പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായി
മൺവീണ കമ്പി പോലേ ഒരു വഴി
അതിൽ പുഴ പോലേ ഒഴുകുന്നു കളിചിരി
പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായി
മൺവീണ കമ്പി പോലേ ഒരു വഴി
അതിൽ പുഴ പോലേ ഒഴുകുന്നു കളിചിരി
ആ വഴിയിൽ ചരൽ വഴിയിൽ
ആളൊഴിയും സന്ധ്യകളിൽ
ആരോരുമോരാത്ത നേരങ്ങളിൽ
ആ വഴിയിൽ ചരൽ വഴിയിൽ
ആളൊഴിയും സന്ധ്യകളിൽ
ഈറൻ നിലാവിന്റെ നാളങ്ങളിൽ
ഈ പുഴയുടെ കുളിരലയിൽ
പൂവിതളുകൾ പോലേ
നാം ഒഴുകിയതോർക്കുന്നു
പൂമരതും ഞാനും
പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായി
മൺവീണ കമ്പി പോലേ ഒരു വഴി
അതിൽ പുഴ പോലേ ഒഴുകുന്നു കളിചിരി
ഈ വഴിയിൽ നടവഴിയിൽ
കാലടി തൻ പാടുകളിൽ
പൂമൂടി ഇല മൂടി മാഞ്ഞെങ്കിലും
ഈ വഴിയിൽ നടവഴിയിൽ
കാലടി തൻ പാടുകളിൽ
രാവോടി പകലോടി മാഞ്ഞെങ്കിലും
ആദ്യമഴത്തുള്ളി വീണു
പുഴയിളകും നേരം ഓർമ്മകളിൽ നിറയുന്നു
മൻമണവും നീയും
പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായി
മൺവീണ കമ്പി പോലേ ഒരു വഴി
അതിൽ പുഴ പോലേ ഒഴുകുന്നു കളിചിരി.