Pranayam En Kanavil lyrics, പ്രണയം എൻ കനവിൽ the song is sung by Najim Arshad from Rakshapurushan. The music of Pranayam En Kanavil track is composed by Jibin George Sebastian while the lyrics are penned by Jibin George Sebastian .
Pranayam En Kanavil Lyrics
Pranayam en kanavil vidarum
Kanavul nee ennum theliyum
En kanavil nin mozhikal
Kulirmazhayay ennum pozhiyum
Pranayam en kanavil vidarum
Kanavul nee ennum theliyum
En kanavil nin mozhikal
Kulirmazhayay ennum pozhiyum
Ravinte shobhayo nilavinte charuthayo
Hemantham thulumbum nilave nin mandhasmithamo
Ravinte shobhayo nilavinte charuthayo
Hemantham thulumbum nilave nin mandhasmithamo
Pranayam en kanavil vidarum
Kanavul nee ennum theliyum
En kanavil nin mozhikal
Kulirmazhayay ennum pozhiyum
Neyennumennil snehathin poomkaavanam
Thedunnu ennil premathin mandharavum
Neyennumennil snehathin poomkaavanam
Thedunnu ennil premathin mandharavum
Pranayam en kanavil vidarum
Kanavul nee ennum theliyum
En kanavil nin mozhikal
Kulirmazhayay ennum pozhiyum
En kanavil nin mozhikal
Kulirmazhayay ennum pozhiyum
Pranayam en kanavil vidarum
Kanavul nee ennum theliyum
Pranayam en kanavil vidarum
Kanavul nee ennum theliyum.
പ്രണയം എൻ കനവിൽ Lyrics in Malayalam
പ്രണയം എൻ കനവിൽ വിടരും
കനവിൽ നീ എന്നും തെളിയും
എൻ കനവിൽ നിൻ മൊഴികൾ
കുളിർമഴയായ് എന്നും പൊഴിയും
പ്രണയം എൻ കനവിൽ വിടരും
കനവിൽ നീ എന്നും തെളിയും
എൻ കനവിൽ നിൻ മൊഴികൾ
കുളിർമഴയായ് എന്നും പൊഴിയും
രാവിന്റെ ശോഭയോ നിലാവിന്റെ ചാരുതയോ
ഹേമന്തം തുളുമ്പും നിലാവേ നിൻ മന്ദസ്‌മിതമോ
രാവിന്റെ ശോഭയോ നിലാവിന്റെ ചാരുതയോ
ഹേമന്തം തുളുമ്പും നിലാവേ നിൻ മന്ദസ്‌മിതമോ
പ്രണയം എൻ കനവിൽ വിടരും
കനവിൽ നീ എന്നും തെളിയും
എൻ കനവിൽ നിൻ മൊഴികൾ
കുളിർമഴയായ് എന്നും പൊഴിയും
bharatlyrics.com
നീയെന്നുമെന്നിൽ സ്നേഹത്തിൻ പൂങ്കാവനം
തേടുന്നു എന്നിൽ പ്രേമത്തിൻ മന്ദാരവും
നീയെന്നുമെന്നിൽ സ്നേഹത്തിൻ പൂങ്കാവനം
തേടുന്നു എന്നിൽ പ്രേമത്തിൻ മന്ദാരവും
പ്രണയം എൻ കനവിൽ വിടരും
കനവിൽ നീ എന്നും തെളിയും
എൻ കനവിൽ നിൻ മൊഴികൾ
കുളിർമഴയായ് എന്നും പൊഴിയും
എൻ കനവിൽ നിൻ മൊഴികൾ
കുളിർമഴയായ് എന്നും പൊഴിയും
പ്രണയം എൻ കനവിൽ വിടരും
കനവിൽ നീ എന്നും തെളിയും
പ്രണയം എൻ കനവിൽ വിടരും
കനവിൽ നീ എന്നും തെളിയും.