Pulariyil lyrics, പുലരിയിൽ the song is sung by William Isac, Geethiyaa Varman, Sajith Sankar from Cochin Shadhi At Chennai 03 (2020). Pulariyil soundtrack was composed by Sunny Viswanath with lyrics written by Godwin Victor.
Pulariyil Lyrics
Pulariyil puthuvelichamaay
Pakalukal mizhi thedave
Akaleyaay maraynnuvo
Ee arivile nervazhikalum
Pulariyil puthuvelichamaay
Pakalukal mizhi thedave
Akaleyaay maraynnuvo
Ee arivile nervazhikalum
Puthulokame maranjeedumo
Ee yaathrayil maathramen jeevitham
Puthulokame maranjeedumo
Ee yaathrayil maathramen jeevitham
Ulakame puthu swasamaay en kanavile
Orasayaay antha mazhayil nan nanaivathum
Azhuvathellam marayuven
Ulakame puthu swasamaay en kanavile
Orasayaay antha mazhayil nan nanaivathum
Azhuvathellam marayuven
Unkkakave alai serumo
Un vaarthayil vanavum pesume
Unkkakave alai serumo
Un vaarthayil vanavum pesume.
പുലരിയിൽ Lyrics in Malayalam
പുലരിയിൽ പുതുവെളിച്ചമായ്
പകലുകൾ മിഴി തേടവേ
അകലെയായ് മറയുന്നുവോ
ഈ അറിവിലെ നേർവഴികളും
പുലരിയിൽ പുതുവെളിച്ചമായ്
പകലുകൾ മിഴി തേടവേ
അകലെയായ് മറയുന്നുവോ
ഈ അറിവിലെ നേർവഴികളും
പുതുലോകമേ മറഞ്ഞീടുമോ
ഈ യാത്രയിൽ മാത്രമെൻ ജീവിതം
പുതുലോകമേ മറഞ്ഞീടുമോ
ഈ യാത്രയിൽ മാത്രമെൻ ജീവിതം
bharatlyrics.com
ഉലകമേ പുതു സ്വാസമായ് എൻ കനവിലെ
ഒരാസയായ് അന്ത മഴയിൽ നാൻ നനെയ് വതും
അഴുവതെല്ലാം മറയുവേൻ
ഉലകമേ പുതു സ്വാസമായ് എൻ കനവിലെ
ഒരാസയായ് അന്ത മഴയിൽ നാൻ നനെയ് വതും
അഴുവതെല്ലാം മറയുവേൻ
ഉനക്കാകവേ അലൈ സേരുമോ
ഉൻ വാർത്തയിൽ വാനവും പേസുമേ
ഉനക്കാകവേ അലൈ സേരുമോ
ഉൻ വാർത്തയിൽ വാനവും പേസുമേ.