Pulliman Kannile lyrics, the song is sung by Deepak Nair The music of Jakes Bejoy track is composed by Jakes Bejoy while the lyrics are penned by Manu Manjith.
പുള്ളിമാൻ കണ്ണിലെ Pulliman Kannile Lyrics in Malayalam
പുള്ളിമാൻ കണ്ണിലെ കണ്ണനായി മാറിയോ
ഉള്ളിലെ പൊങ്കനി കൺമണി മാത്രം
മിണ്ടിപറഞ്ഞും കൊണ്ടേ പാറിപ്പോകുന്നേ
ആകാശത്തെങ്ങോ മേലെ കൂടുംകൂട്ടുന്നേ
അപ്പപ്പോൾ തന്നെ എല്ലാം ചൊല്ലിത്തീരുന്നേ
അരേ വാ ചിരിയ ഹരമ രസമാ
പുള്ളിമാൻ കണ്ണിലെ കണ്ണനായി മാറിയോ
ഉള്ളിലെ പൊങ്കനി കൺമണി മാത്രം
കേട്ടോ പൂട്ടാനോ ആറും വന്നതേ
കൂട്ടിൽ താണിച്ചായ നേരത്തരാരോ
ഒട്ടും നിയക്കാതെ മൂന്നും പിന്നും നോക്കാതെ
പട്ടിക്കുടൻ തോന്നില്ലയോ
എങ്കോട്ടി തേരോട്ടം ഏന്തയിടും
മരമോടിച്ചടി ചുറ്റുമ്പോൾ
കടിഞ്ഞനെങ്ങൻ
പിന്നെയും പിന്നെയും പാലൂട്ടുന്നൊരമ്മയിൽ
അധികമായ്
എന്നാലേ രണ്ടാലോ പ്രേമത്തിന് അഴിക്കുന്നിൽ
മുങ്ങിത്തപ്പുന്നേ
അരേ വാ ചിരിയ ഹരമ രസമാ
പുള്ളിമാൻ കണ്ണിലെ കണ്ണനായി മാറിയോ
ഉള്ളിലെ പൊങ്കനി കൺമണി മാത്രം
മിണ്ടിപറഞ്ഞുംകൊണ്ടേ പരിപോവുന്നേ
ആകാശത്തെങ്ങോ മേലെ കൂടുംകൂട്ടുന്നേ
അപ്പപ്പോൾ തന്നെ എല്ലാം ചൊല്ലിത്തീരുന്നേ
ഒരോരോ ശീലക്കേടിൽ കാലം മായുന്നേ
അരേ വാ ചിരിയ ഹരമ രസമാ
Pulliman Kannile Lyrics
Pullimaan kannile kannanaay maariyo
Ullile ponkani kanmani mathramaay
Mindiparanjum konde paaropovunne
Akashathengo melle koodumkoottunne
Appappolthanne ellam chollitheerunne
Are vaah chiriya harama rasama
Pullimaan kannile kannanaay maariyo
Ullile ponkani kanmani mathramaay
Kettano poottano aarum vannethathe
Koottil thanichaya nerathararo
Ottum niyakkathe munnum pinnum nokkathe
Pattikoodan thonnillayo
Engotti therottam enthayidum
Maramodichadi chuttumpol
Kadinjanengan
Pinneyum pinneyum paloottunnorammayil
Aadhikalaay
Ennalee randalo premathin aazhikkullil
Mungithappunne
Are vaah chiriya harama rasama
Pullimaan kannile kannanaay maariyo
Ullile ponkani kanmani mathramaay
Mindiparanjumkonde paaripovunne
Aakashathengo melle koodumkoottunne
Appappolthanne ellam chollitheerunne
Ororo sheelakkedil kaalam maayunne
Are vaah chiriya harama rasama