Punnelin Pugazhpaatum lyrics, പുന്നേലിന് പുകഴ്പ്പാട്ടും the song is sung by Kester from Yatra. The music of Punnelin Pugazhpaatum Drama track is composed by Krishna Kumar while the lyrics are penned by Sirivennela Seetharama Sastry.
Punnelin Pugazhpaatum Lyrics
Punnellin pukazhpaadum punchavayal graamangal
Kanikaanaanillaathaay kadhayaayallo
Kankalile kanneero thanum chinthum chuduveerppo
Ee mannil vithachennaal mula pottoolaa
Mazhayeka mukilundu tharishaamee mannundu
Gathiyillaa nilayundu verenthundu
Karshakane raajaavaay karuthiyathinnenthaayi
Aruthaathoru vaakkaayi
Artham maari anudinam prakshinam paazhaayi jeevitham
Prashnamaay bhaaviyum praananum
Kathirilo puzhuvilo vishamethil thookanam
Nanmayum thinmayum parayumo punnellin ……mula pottulaa
Vayalaake kariyumbol graamamaake mrithamaakum…
Idanenchem pottumbol vithengane muthaakum
Annamekum paadamaake vindu keeri pokumbol
Ellumuriye pani cheythaalum pullukoodi mulakkumo
Ethuchevi kettidumo ee aathmarodhanam
Aarelum kandidumo chilludanjoraashakal punneelin ……verenthundu
Punnellin pukazhpaadum punchavayal graamangal
Kanikaanaanillaathaay kadhayaayallo
Kankalile kanneero thanum chinthum chuduveerppo
Ee mannil vithachennaal mula pottoolaa
Mazhayeka mukilundu tharishaamee mannundu
Gathiyillaa nilayundu verenthundu
Karshakane raajaavaay karuthiyathinnenthaayi
Aruthaathoru vaakkaayi
Artham maar.
പുന്നേലിന് പുകഴ്പ്പാട്ടും Lyrics in Malayalam
പുന്നെല്ലിൻ പുകഴ്പ്പാടും പുഞ്ചവയൽ ഗ്രാമങ്ങൾ
കണികാണാനില്ലാതായ് കഥയായല്ലോ
കൺകളിലെ കണ്ണീരോ താനു ചിന്തും ചുടുവീർപ്പോ
ഈ മണ്ണിൽ വിതച്ചെന്നാൽ മുള പൊട്ടൂലാ
മഴയേകാ മുകിലുണ്ട് തരിശാമീ മണ്ണുണ്ട്
ഗതിയില്ലാ നിലയുണ്ട് വേറെന്തുണ്ട്
കർഷകനെ രാജാവായ്
കരുതിയതിന്നെന്തായി അരുതാത്തൊരു വാക്കായി
അർഥം മാറി അനുദിനം പ്രദിക്ഷണം പാഴായി ജീവിതം
പ്രശ്നമായ് ഭാവിയും പ്രാണനും
കതിരിലോ പുഴുവിലോ വിഷമേതിൽ തൂകണം
നന്മയും തിന്മയും പറയുമോ പുന്നെല്ലിൻ…..മുള പൊട്ടൂലാ
വയലാകെ കരിയുമ്പോൾ ഗ്രാമമാകെ മൃതമാകും …..
ഇടനെഞ്ചം പൊട്ടുമ്പോൾ വിത്തെങ്ങനെ മുത്താകും
അന്നമേകും പാടമാകേ വിണ്ടുകീറി പോകുമ്പോൾ
എല്ലുമുറിയെ പണിചെയ്താലും പുല്ലുകൂടി മുളക്കുമോ
ഏതുചെവി കേട്ടിടുമോ ഈ ആത്മരോദനം
ആരേലും കണ്ടിടുമോ ചില്ലുടഞ്ഞൊരാശകൾ പുന്നെല്ലിൻ…. വേറെന്തുണ്ട്
bharatlyrics.com
പുന്നെല്ലിൻ പുകഴ്പ്പാടും പുഞ്ചവയൽ ഗ്രാമങ്ങൾ
കണികാണാനില്ലാതായ് കഥയായല്ലോ
കൺകളിലെ കണ്ണീരോ താനു ചിന്തും ചുടുവീർപ്പോ
ഈ മണ്ണിൽ വിതച്ചെന്നാൽ മുള പൊട്ടൂലാ
മഴയേകാ മുകിലുണ്ട് തരിശാമീ മണ്ണുണ്ട്
ഗതിയില്ലാ നിലയുണ്ട് വേറെന്തുണ്ട്
കർഷകനെ രാജാവായ്
കരുതിയതിന്നെന്തായി അരുതാത്തൊരു വാക്കായി
അർഥം മാറി.