Sakhiyeee lyrics, സഖിയേറ്റ് the song is sung by Haricharan from Thrissur Pooram. The music of Sakhiyeee track is composed by Ratheesh Vega while the lyrics are penned by B.K Harinarayanan.
Sakhiyeee Lyrics
Sakhiye sakhiye oru nilaa mazha pole
Arikilanayukayaay nee
Pulariyekkaalere thelima pakarukayaay nee
Melle melle en mounangalil
Pranayamaay maari mizhikalil neeyoru
Kinaavaay thazhukimaayukayo
Uyirile vazhiyil; unarumen thiriyaay
Janmaveenayilekamaam swaramanthranam neeye
Sakhiye sakhiye
Ravormmaye thodum snehame
Neyennile irulu maatidave
Urukumoro jeevanil nanavu thannidave
Adaruvaan aruthaathente hridayamulayukayaay
Sakhiye sakhiye
Moovanthiyil viral cherthu njaan
Thoonettipol anayum kunkumamaay
Nizhalu polen paathayil pathiye vannidave
Mathivaraathanuraagathil manamithaliyukayaay
Oru nilaa mazha pole
Arikilanayukayaay nee
Pulariyekkaalere thelima pakarukayaay nee
Melle melle en mounangalil
Pranayamaay maari mizhikalil neeyoru
Kinaavaay thazhukimaayukayo
Uyirile vazhiyil; unarumen thiriyaay
Janmaveenayilekamaam swaramanthranam neeye
Sakhiye sakhiye.
സഖിയേറ്റ് Lyrics in Malayalam
സഖിയേ സഖിയേ ഒരു നിലാ മഴ പോലേ
അരികിലണയുകയായ് നീ
പുലരിയേക്കാളേറെ തെളിമ പകരുകയായ് നീ
മെല്ലേ മെല്ലേ എന്റെ മൗനങ്ങളിൽ
പ്രണയമായ് മാറി മിഴികളിൽ നീയൊരു
കിനാവായ് തഴുകിമായുകയോ
ഉയിരിലേ വഴിയിൽ ഉണരുമെൻ തിരിയായ്
ജന്മവീണയിലേകമാം സ്വരമന്ത്രണം നീയേ
സഖിയേ സഖിയേ
രാവോർമ്മയേ തൊടും സ്നേഹമേ
നീയെന്നിലേ ഇരുള് മാറ്റിടവേ
ഉരുകുമോരോ ജീവനിൽ നനവ് തന്നിടവേ
അടരുവാൻ അരുതാതെന്റെ ഹൃദയമുലയുകയായ്
സഖിയേ സഖിയേ
bharatlyrics.com
മൂവന്തിയിൽ വിരൽ ചേർത്ത് ഞാൻ
തൂനെറ്റിപോൽ അണയും കുങ്കുമമായ്
നിഴല് പോലെൻ പാതയിൽ പതിയേ വന്നിടവേ
മതിവരാതനുരാഗത്തിൽ മനമിതലിയുകയായ്
ഒരു നിലാ മഴ പോലേ
അരികിലണയുകയായ് നീ
പുലരിയേക്കാളേറെ തെളിമ പകരുകയായ് നീ
മെല്ലേ മെല്ലേ എന്റെ മൗനങ്ങളിൽ
പ്രണയമായ് മാറി മിഴികളിൽ നീയൊരു
കിനാവായ് തഴുകിമായുകയോ
ഉയിരിലേ വഴിയിൽ ഉണരുമെൻ തിരിയായ്
ജന്മവീണയിലേകമാം സ്വരമന്ത്രണം നീയേ
സഖിയേ സഖിയേ.