Samagaresa lyrics, സമാ ഗാരിസാ the song is sung by Innocent, Lal, Mukesh, Suresh Krishna, Aju Varghese, Balu Varghese, Unni Karthikeyan, Neha S Nair from Tsunami. Samagaresa Happy soundtrack was composed by Innocent, Neha S Nair, Yakzan Gary Pereira with lyrics written by Lal.
Samagaresa Lyrics
Sa ma ga re sa, sa ri ga ma ga ri sa ni
Sa ma ga re sa
Sa ma ga re sa, sa ri ga ma ga ri sa ni
Sa ma ga re sa
Marathilundakki vacha vattathile raatte
Marathilundakki vacha vattathile raatte
Maram vetti vadam ketti valikkana raatte
Maram vetti vadam ketti valikkana raatte
Atham pathinu panjikaayal pattam pokkana raatte
Attam pattiya nellipalakayil vellam korana raatte
Karangiyaad kayarilaad cheradilaad kinattilaadada
Sa ma ga re sa, sa ri ga ma ga ri sa ni
Sa ma ga re sa
Thaaraattu paattayi nenjileduthen
Appan paadiya paatt
Aa nenj eduppin thaalathil njan
Urangiya paattu
Thaaraattu polan anne urakkan
Amma paadiya paattu
Athu kettu njanum njettiyunann
Paadiya paattu
Sa ma ga re sa, sa ri ga ma ga ri sa ni
Sa ma ga re sa
Paalaattu pomen cinema kazhinju
Madangumpolen amma
Kolayissu vaangan nilavili koottiya
Enne mayakki ithee paattu
Thoraatha mazhanayaathe kulirariyaathe
Kudayude chuvattil
Melodu cherthu pidichu nananjen
Appan paadiaya paattu
Ithil evide paattu
Ithaanu paattu
Ithinakamullathum paattu
Ithu evideyulla thaalam
Ithaanu thaalam
Ullamidikkan pol
Angee kanalathu kaananu
Ullil mattathu venam
Athu kelkkanel athu kaananel
Ulliloru ithiri venam
Sa ma ga re sa, sa ri ga ma ga ri sa ni
Sa ma ga re sa
Marathilundakki vacha vattathile raatte
Marathilundakki vacha vattathile raatte
Atham pathinu panjikaayal pattam pokkana raatte
Attam pattiya nellipalakayil vellam korana raatte
Karangiyaad kayarilaad cheradilaad kinattilaadada
Sa ma ga re sa, sa ri ga ma ga ri sa ni
Sa ma ga re sa
Sa ma ga re sa, sa ri ga ma ga ri sa ni
Sa ma ga re sa.
സമാ ഗാരിസാ Lyrics in Malayalam
സമാ ഗാരിസാ സരിഗമപധനിസനിസസാ
സമാ ഗാരിസാ
സമാ ഗാരിസാ സരിഗമപധനിസനിസസാ
സമാ ഗാരിസാ
bharatlyrics.com
മരത്തിൽ ഉണ്ടാക്കിവച്ച വട്ടത്തിലേ റാട്ടെ
മരത്തിൽ ഉണ്ടാക്കിവച്ച വട്ടത്തിലേ റാട്ടെ
മരം കെട്ടി വടം കെട്ടി വലിക്കണ റാട്ടെ
മരം കെട്ടി വടം കെട്ടി വലിക്കണ റാട്ടെ
അത്തം പത്തിന് പഞ്ഞി ക്കായയിൽ പട്ടം പൊക്കണ റാട്ടെ
നെല്ലിപ്പലകയിൽ വെള്ളം കോരണ റാട്ടെ
കറങ്ങിയാട് കയറിലാട് ചരടിലാട് കിണറ്റിലാടടാ
സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി
സമാ ഗാരിസാ
താരാട്ട് പാട്ടായ് നെഞ്ചിലെടുത്തെൻ
അപ്പൻ പാടിയ പാട്ട്
ആ നെഞ്ചിടിപ്പിൻ താളത്തിൽ ഞാൻ
ഉറങ്ങിയ പാട്ട്
താരാട്ട് പോലന്ന് എന്നെയുറക്കാൻ
അമ്മ ആടിയ പാട്ട്
അത് കേട്ട് ഞാനും ഞെട്ടിയുണർന്ന്
പാടിയ പാട്ട്
സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി
സമാ ഗാരിസാ
പാലാട്ട് കോമൻ സിനിമ കഴിഞ്ഞു
മടങ്ങുമ്പോഴെന്റെ അമ്മ
കോലൈസ് വാങ്ങാൻ നിലവിളി കൂട്ടിയ
എന്നെ മയക്കിതീ പാട്ട്
തോരാത്ത മഴ നനയാതെ കുളിരറിയാതെ
കുടയുടെ ചോട്ടിൽ
മേലോട് ചേർത്ത് പിടിച്ചു നനഞ്ഞെൻ
അപ്പൻ പാടിയ പാട്ട്
ഇതിലെവിടെ പാട്ട്
ഇതാണ് പാട്ട്
ഇതിനകമുള്ളത് പാട്ട്
ഇതിലെവിടെടോ താളം
ഇതാണ് താളം
ഉള്ളമിടിക്കണ പോൽ
അത് കേക്കണേൽ അത് കാണണേൽ
ഉള്ളില് മറ്റത് വേണം
അത് കേക്കണേലതു കാണണേൽ
അതിനുള്ളിൽ ഒരിത്തിരി വേണം
സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി
സമാ ഗാരിസാ
മരത്തിൽ ഉണ്ടാക്കിവച്ച വട്ടത്തിലേ റാട്ടെ
മരത്തിൽ ഉണ്ടാക്കിവച്ച വട്ടത്തിലേ റാട്ടെ
അത്തം പത്തിന് പഞ്ഞി ക്കായയിൽ പട്ടം പൊക്കണ റാട്ടെ
നെല്ലിപ്പലകയിൽ വെള്ളം കോരണ റാട്ടെ
കറങ്ങിയാട് കയറിലാട് ചരടിലാട് കിണറ്റിലാടടാ
സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി
സമാ ഗാരിസാ
സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി
സമാ ഗാരിസാ.