ഷാദി മസ്തി Shaadi Masti Lyrics - Hanan Shaah, Dhaliya Navas

Shaadi Masti lyrics, ഷാദി മസ്തി the song is sung by Hanan Shaah, Dhaliya Navas from Saina Music. Shaadi Masti Wedding soundtrack was composed by Sreehari K Nair with lyrics written by Sharfu.

ഷാദി മസ്തി Shaadi Masti Lyrics in Malayalam

മാണിക്യ കല്ലുകൾ പോലും
നാണിച്ച്‌ പോകണ ചേലിൽ
കല്ലിയാണ പെണ്ണൊരുങ്ങും നാളിത്‌

പതിവിലേറെ പുതുമയോടെ
അതിഥിയായി വരുമൊരാൾ

ചുരുൾമുടി ചുരുളിലു കുടമുല്ലയും
കസവുള്ള മുന്താണിയും
പരിമളം പരത്തുന്ന തളിർമേനിയും
കണ്ണഞ്ചും സുന്ദരി നീ സുന്ദരി.

ആഘോഷത്തിലു ആളുകൾ
ചെത്തിലു ഒത്തൊരുമിച്ചേ
സൊറ പത്ത്‌ പറഞ്ഞ്‌ രസിച്ചേ
പല അത്തറു തേച്ച്‌ വിരാജിച്ചേ

ഏനാന്തത്തിലു കുട്ടികൾ
ചുറ്റിലും കുത്തി മറിഞ്ഞേ
നടു പന്തലിൽ ഓടി നടന്നേ
ചിലർ കോന്തല തൂങ്ങുന്നേ

നാരീ പുതുനാരീ നാണംകൊണ്ട്‌ കുണുങ്ങീ
സാരീ കാഞ്ചീപുരം ഉടുത്തൊരുങ്ങീ
മാരൻ കാറിൽ വരുന്നതും
ഹാരം തരുന്നതും
ഓർത്ത്‌ കരളിലു കുളിരിറങ്ങീ

മംഗല നാളിലു അംഗനമാരുടെ
അംഗുലിതുമ്പിലു ലങ്കിമറിയണു
അമ്മിമലിട്ട്‌ അരച്ച്‌ വരച്ചൊരു മൈലാഞ്ചി

പന്തലു നടുവിലു ഒപ്പന ആടണ
നാൽപ്പതിൽ മിന്നണ സുന്ദരിമാരുടെ
കജ്ജിലും കാലിലും മൊഞ്ചിലു ലങ്കണു മൈലാഞ്ചി

കാച്ചിഉടുത്തുംകൊണ്ട്‌
പാച്ചിലു പായുന്നുണ്ട്‌
കല്ലാച്ചിനിന്നും വന്ന വലിയമ്മായി

പച്ചനിറത്തിലുള്ള
റൈബാനും വെച്ചുംകൊണ്ടു
കച്ചറ കുറ്റിച്ചിറ ചെറിയമ്മായി

ജന്നലിനോരം ജാലമെറിഞ്ഞ
പെൺമണിമാരുടെ കണ്ണിണകണ്ട്‌
കൺമുനകൊണ്ട്‌ ചൂണ്ടയെറിഞ്ഞ്‌
തിരിഞ്ഞ്‌ മറിഞ്ഞ്‌ നടന്ന് കളിക്കും

മൊഞ്ചൻമാർക്കൊരു മോഹം
ഈ സംഗതിതന്നെ പ്രേമം
ഇത്‌ അങ്ങനെ ഇങ്ങനെ
ഖൽബിൽ കനവിൻ
മണിയറ പണിയണ
സരിഗമപധനിസ

നാരീ പുതുനാരീ നാണംകൊണ്ട്‌ കുണുങ്ങീ
സാരീ കാഞ്ചീപുരം ഉടുത്തൊരുങ്ങീ
മാരൻ കാറിൽ വരുന്നതും
ഹാരം തരുന്നതും
ഓർത്ത്‌ കരളിലു കുളിരിറങ്ങീ

ദമ്മിലു വേവും നേരം
ആവി പറപറക്കും
കോഴി ബിരിയാണീടെ
മണംപിടിച്ച്‌

കാലൻ കുടപിടിച്ച്‌
കാലുമ്മേൽ കാലുംവെച്ച്‌
കോലായിൽ കുത്തീരിക്കും
വല്ലിപ്പാമാരു

ജന്നലിനോരം ജാലമെറിഞ്ഞ
പെൺമണിമാരുടെ കണ്ണിണകണ്ട്‌
കൺമുനകൊണ്ട്‌ ചൂണ്ടയെറിഞ്ഞ്‌
തിരിഞ്ഞ്‌ മറിഞ്ഞ്‌ നടന്ന് കളിക്കും

മൊഞ്ചൻമാർക്കൊരു മോഹം
ഈ സംഗതിതന്നെ പ്രേമം
ഇത്‌ അങ്ങനെ ഇങ്ങനെ
ഖൽബിൽ കനവിൻ
മണിയറ പണിയണ
സരിഗമപധനിസ

മംഗല നാളിലു അംഗനമാരുടെ
അംഗുലിതുമ്പിലു ലങ്കിമറിയണു
അമ്മിമലിട്ട്‌ അരച്ച്‌ വരച്ചൊരു മൈലാഞ്ചി

പന്തലു നടുവിലു ഒപ്പന ആടണ
നാൽപ്പതിൽ മിന്നണ സുന്ദരിമാരുടെ
കജ്ജിലും കാലിലും മൊഞ്ചിലു ലങ്കണു മൈലാഞ്ചി

ആഘോഷത്തിലു ആളുകൾ
ചെത്തിലു ഒത്തൊരുമിച്ചേ
സൊറ പത്ത്‌ പറഞ്ഞ്‌ രസിച്ചേ
പല അത്തറു തേച്ച്‌ വിരാജിച്ചേ

ഏനാന്തത്തിലു കുട്ടികൾ
ചുറ്റിലും കുത്തി മറിഞ്ഞേ
നടു പന്തലിൽ ഓടി നടന്നേ
ചിലർ കോന്തല തൂങ്ങുന്നേ.

Shaadi Masti Lyrics

Maanikya kallukal polum
Naanichu pokana chelil
Kalliyaana pennorungum naalith…

Pathivilere puthumayode
Athithiyayi varumoral

Churulmudi churulilu kudamullayum
Kasavulla munthaniyum
Parimalam parathunna thalirmeniyum
Kannanjum sundari nee sundari

Aaghoshattilu aalukal
Chethilu othorumaichhe
Sora pathu paranju rasiche
Pala aththaru thetchu virajiche

Enanthathtilu kuttiukal
Chuttum kuthi marinjhe
Nadu panthalil oodi nadannhe
Chilar konthala thoongunnhe

Naaree puthu naaree naanamkondu kununggi
Saari kaanchipuram uduthorunggi
Maaran kaaril varunnathum
Haaram tharunnathum
Oarth karalilu kuliriranggi

bharatlyrics.com

Mangala naalilu anganmaarude
Angulithumbilu lankimariyanu
Ammimalittu arachchu varachoru mailaanchi

Panthalu naduvilu oppana aadan
Naalpathil minnan sundarimaarude
Kajjilum kaalilum monchilu lankanu mailaanchi

Kaachiyuduthum kondu
Paachilu paayunnund
Kallaachininnum vanna valiyammaayi

Pachaniraththulla
Raibaanum vechukondu
Kachchara kutthichira cheriyammaayi

Jannalinooram jaalamerinja
Penmanimaarude kanninakkandu
Kanmunukondu choondayerinja
Thirinjhu marinjhu nadannu kalikkum

Monchanmarkoru mohamm
Ee sangathithanne premam
Ith angane ingane
Khalbil kanavin
Maniyara paniyanu
Sarigamapadhanisa

Naaree puthu naaree naanamkondu kununggi
Saari kaanchipuram uduthorunggi
Maaran kaaril varunnathum
Haaram tharunnathum
Oarth karalilu kuliriranggi

Dammilu vevum neram
Aavi paraparakum
Kozhi biriyaniyude
Manampidichu

Kaalan kudapidichu
Kaalummel kaalumvechu
Kolayil kuthirikkum
Vallippaamaaru

Jannalinooram jaalamerinja
Penmanimaarude kanninakkandu
Kanmunukondu choondayerinja
Thirinjhu marinjhu nadannu kalikkum

Monchanmarkoru mohamm
Ee sangathithanne premam
Ith angane ingane
Khalbil kanavin
Maniyara paniyanu
Sarigamapadhanisa

Mangala naalilu anganmaarude
Angulithumbilu lankimariyanu
Ammimalittu arachchu varachoru mailaanchi

Panthalu naduvilu oppana aadan
Naalpathil minnan sundarimaarude
Kajjilum kaalilum monchilu lankanu mailaanchi

Aaghoshattilu aalukal
Chethilu othorumaichhe
Sora pathu paranju rasiche
Pala aththaru thetchu virajiche

Enanthathtilu kuttiukal
Chuttum kuthi marinjhe
Nadu panthalil oodi nadannhe
Chilar konthala thoongunnhe.

Shaadi Masti Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Shaadi Masti is from the Saina Music.

The song Shaadi Masti was sung by Hanan Shaah and Dhaliya Navas.

The music for Shaadi Masti was composed by Sreehari K Nair.

The lyrics for Shaadi Masti were written by Sharfu.

The music director for Shaadi Masti is Sreehari K Nair.

The genre of the song Shaadi Masti is Wedding.