ശിവനെ അന്തോം കുന്തോം Shivane Anthom Kunthom Lyrics - Afsal (Afsal Ismail)

Shivane Anthom Kunthom lyrics, ശിവനെ അന്തോം കുന്തോം the song is sung by Afsal from Margamkali. Shivane Anthom Kunthom soundtrack was composed by Gopi Sundar with lyrics written by B.K.Harinarayanan.

Shivane Anthom Kunthom Lyrics

Shivane anthom kunthom illatha kesu
Jayichal ambo mone neeyaanu mass
Orikke veenaa pinne kittoolla chance
Pathukke thennipponna aaswaasa dance
Ini chanke paadu chuvadonnayaadu varmaasha poomaanathu
Dosachelil chiri raanthal thookku thiriyonne neettu
Puzhayorathu raavathu aaghoshamaay
Venda venda premam verum panchara vaaku
Nencheduthu kandam thundam vettathe nokku
Venda venda premam verum panchara vaaku
Nencheduthu kandam thundam vettathe nokku
Sivane anthom kunthom illaatha kesu
Jayichal ambo mone neeyaanu mass

Pandu pandu chanku potti ramananere paadeelle
Namme nammal marannukondu kilikalonnum vendaannu

Manthramilla maayamilla marunnu kondum maroolla
Premamenna pani pidichaal kili parakkum changaayee
Enthayalum thanne theeru santhosha kinnathil
Randu porotta…..
Venda venda premam verum panchara vaaku
Nencheduthu kandam thundam vettathe nokku
Venda venda premam verum panchara vaaku
Nencheduthu kandam thundam vettathe nokku
Sivane anthom kunthom illaatha kesu
Jayichal ambo mone neeyaanu mass

Shivane anthom kunthom illatha kesu
Jayichal ambo mone neeyaanu mass
Ini chanke paadu chuvadonnayaadu varmaasha poomaanathu
Dosachelil chiri raanthal thookku thiriyonne neettu
Puzhayorathu raavathu aaghoshamaay
Venda venda premam verum panchara vaaku
Nencheduthu kandam thundam vettathe nokku
Venda venda premam verum panchara vaaku
Nencheduthu kandam thundam vettathe nokku
Venda venda premam verum panchara vaaku
Nencheduthu kandam thundam vettathe nokku
Venda venda premam verum panchara vaaku
Nencheduthu kandam thundam vettathe nokku.

ശിവനെ അന്തോം കുന്തോം Lyrics in Malayalam

ശിവനേ അന്തോം കുന്തോം ഇല്ലാത്ത കേസ്
ജയിച്ചാൽ അമ്പോ മോനേ നീയാണ് മാസ്സ്
ഒരിക്കേ വീണാ പിന്നെ കിട്ടൂല്ലാ ചാൻസ്
പതുക്കേ തെന്നിപ്പോന്നാ ആശ്വാസ ഡാൻസ്
ഇനി ചങ്കേ പാട് ചുവടൊന്നായാട് വരുമാശ പൂമാനത്ത്
ദോശചേലിൽ ചിരിറാന്തൽ തൂക്ക് തിരിയൊന്നേ നീട്ട്
പുഴയോരത്ത് രാവത്ത് ആഘോഷമായ്
വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്
നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്
വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്
നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്
ശിവനേ അന്തോം കുന്തോം ഇല്ലാത്ത കേസ്
ജയിച്ചാൽ അമ്പോ മോനേ നീയാണ് മാസ്സ്

പണ്ട് പണ്ട് ചങ്കു പൊട്ടി രമണനേറേ പാടീല്ലേ
നമ്മേ നമ്മൾ മറന്നുകൊണ്ട് കളികളൊന്നും വേണ്ടാന്ന്

മന്ത്രമില്ലാ മായമില്ലാ മരുന്ന് കൊണ്ടും മാറൂല്ലാ
പ്രേമമെന്ന പനി പിടിച്ചാൽ കിളി പറക്കും ചങ്ങായീ
എന്തായാലും തന്നെ തീരു സന്തോഷ കിണ്ണത്തിൽ
രണ്ടു പൊറോട്ട …..
വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്
നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്
വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്
നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്
ശിവനേ അന്തോം കുന്തോം ഇല്ലാത്ത കേസ്
ജയിച്ചാൽ അമ്പോ മോനേ നീയാണ് മാസ്സ്

bharatlyrics.com

ശിവനേ അന്തോം കുന്തോം ഇല്ലാത്ത കേസ്
ജയിച്ചാൽ അമ്പോ മോനേ നീയാണ് മാസ്സ്
ഇനി ചങ്കേ പാട് ചുവടൊന്നായാട് വരുമാശ പൂമാനത്ത്
ദോശചേലിൽ ചിരിറാന്തൽ തൂക്ക് തിരിയൊന്നേ നീട്ട്
പുഴയോരത്ത് രാവത്ത് ആഘോഷമായ്
വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്
നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്
വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്
നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്
വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്
നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്
വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്
നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്.

Shivane Anthom Kunthom Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Shivane Anthom Kunthom is from the Margamkali.

The song Shivane Anthom Kunthom was sung by Afsal (Afsal Ismail).

The music for Shivane Anthom Kunthom was composed by Gopi Sundar.

The lyrics for Shivane Anthom Kunthom were written by B.K.Harinarayanan.

The music director for Shivane Anthom Kunthom is Gopi Sundar.

The song Shivane Anthom Kunthom was released under the Millennium Audios.