Srivalli lyrics, ശ്രീവല്ലി the song is sung by Sid Sriram from Pushpa. Srivalli Happy soundtrack was composed by Devi Sri Prasad with lyrics written by Siju Thuravoor.
Srivalli Lyrics
En kanmani kanmani
Kannukalenn kaanun nille
En kanmani kanmani
Kannima chaararuthe nee mulle
Kaanaatthoru daivatthe
Kaanaan kannullavale
Kanmunnil njaan ninnittu ariyunnillalle
Kannil karppoora deepamo srivalli
Vaakkil kalyaani raagamo
Kannil karppoora deepamo srivalli
Neyil kasturi gandhamo
Aniyaniyaay ellaam pinthudarunnenne
Azhake njaan ninte pirakeyaanem
Thala thaaztthaathennum ninnavanaanenne
Nin kolussil nokkum thorum thale kuniyunnenne
Naadadakki vaazhum njaan nin
Veedu chutti nadakkunne
Enthinaane nokkaathathu nee
Kaaryamithenthaan
Kannil karppoora deepamo srivalli
Vaakkil kalyaani raagamo
Kannil karppoora deepamo srivalli
Neyyil kasthoori gandhamo
Neeyonnum valiya sundariyallenne
Koottatthilo ralppam azhaku ninakkenne
Pathinettu kazhinjaal penkodimaarellaam
Puthumottukal poleyennum mahakullorenne
Pattu chuttiyaal ethu kaalum
Kaanaanenthoru chelanenne
Pottu thottathaam pennaanelaal ullavallanenne
Kannil karppoora deepamo srivalli
Vaakkil kalyaani raagamo
Kannil karppoora deepamo srivalli
Neyyil kasthoori gandhamo.
ശ്രീവല്ലി Lyrics in Malayalam
എൻ കൺമണി കൺമണി
കണ്ണുകളേന്നെ കാണുന്നില്ലേ
എൻ കൺമണി കൺമണി
കണ്ണിമാ ചാരരുതേ നീ മുല്ലേ
കാണാത്തൊരു ദൈവത്തെ
കാണാൻ കണ്ണുള്ളവളെ,
കണ്മുന്നിൽ ഞാൻ നിന്നിട്ടും അറിയുന്നില്ലല്ലോ
കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
വാക്കിൽ കല്യാണി രാഗമോ
കണ്ണിൽ കർപ്പൂര ദീപമോ. ശ്രീവല്ലി
മെയ്യിൽ കസ്തൂരി ഗന്ധമോ
അണിയണിയായ് എല്ലാം പിന്തുടരുനെന്നെ,
അഴകേ ഞാൻ നിന്റെ പിറകേയാണെന്നേ.
തല താഴ്ത്താതെന്നും, നിന്നവനാണെന്നേ.
നിൻ കൊലുസ്സിൽ നോക്കും തോറും
തല കുനിയുനെന്നേ
നടടക്കി വാഴും ഞാൻ നിൻ
വീട് ചുറ്റി നടക്കുന്നേ
എന്തിനാണേ നോക്കാത്തതു നീ
കാര്യമിതെന്താണെ
കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
വാക്കിൽ കല്യാണി രാഗമോ
കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
മെയ്യിൽ കസ്തൂരി ഗന്ധമോ
നീയോന്നും വലിയ സുന്ദരിയല്ലെന്നേ
കൂട്ടത്തിലൊരാളപ്പം അഴകു നിനക്കെന്നേ
പതിനെട്ടു കഴിഞ്ഞാൽ പെൺകൊടിമാരെല്ലാം
പുതുമോട്ടുകൾ പോലെയെന്നും അഴകുള്ളോരെന്നേ
bharatlyrics.com
പാട്ടു ചുട്ടിയാൽ ഏതു കല്ലും
കാണെന്തൊരു ചേലാണെന്നേ
പൊട്ടു തൊട്ടതാം പെണ്ണാണെൽ
അലകുള്ളവളെന്നേ എങ്കിൽ
കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
വാക്കിൽ കല്യാണി രാഗമോ
കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
മെയ്യിൽ കസ്തൂരി ഗന്ധമോ.