തനിയെ തനിയെ Thaniye Thaniye Lyrics - Suchith Suresan, Charles Nazareth

Thaniye Thaniye lyrics, തനിയെ തനിയെ the song is sung by Suchith Suresan, Charles Nazareth from Adventures of Omanakuttan. Thaniye Thaniye Sad soundtrack was composed by Dawn Vincent with lyrics written by Harinarayanan B K.

Thaniye Thaniye Lyrics

Thaniye thaniye thonnum vazhiye
Maanam nokki pokayayi
Padinjattu ninnum kizhakkottu pokum
Podi kattu pole pokayayi
Lakkum thetti charadum potti
Chummathanee jeevitham
Shunakan polum vilaveykkathe
Thaniye aayi poyee veruthe

Ithu thudakkam
Ini nadukkam
Oronnorannayi
Pani ethum pinnale

Monganayon mongum neram
Thenga veezhum pole ninnil
Oronnayittapathethunne oo
Minnal vetti kathum meyyil
Channam pinnam kothanayi
Veliikettan paambingethunne

Ithu thudakkam
Ini nadukkam
Oronnorannayi
Pani ethum pinnale

Taniye taniye thonnum vazhiye
Maanam nokki pokayayi
Padinjattu ninnum kizhakkottu payum
Podi kattu pole pokayayi

Thatham thathi thathi
Nee yingum engengano
Ishtam kittathano pattathano
Nee thedunna

Ithu thudakkam
Ini nadukkam
Oronnorannayi
Pani ethum pinnale.

തനിയെ തനിയെ Lyrics in Malayalam

തനിയെ തനിയെ തോന്നും
വഴിയേ മാനം നോക്കി പോകയായ്
പടിഞ്ഞാട്ട് നിന്നും കിഴക്കോട്ട് പോകും
പൊടിക്കാറ്റ് പോലെ പോകയായ്

ലക്കും തെറ്റി ചരടും പൊട്ടി
ചുമ്മാ താനേ ജീവിതം
ശുനകൻ പോലും വിലവയ്‌ക്കാതെ
തനിയെ ആയിപോയി വെറുതെ

bharatlyrics.com

ഇത് തുടക്കം ഇനി നടുക്കം
ഓരോന്നോരോന്നായ്
പണി എത്തും പിന്നാലേ

മോങ്ങാനായോൻ മോങ്ങും നേരം
തേങ്ങാ വീഴും പോലെ നിന്നിൽ
ഓരോന്നായിട്ടാപത്തെത്തുന്നെ ഓ
മിന്നൽ വെട്ടി കത്തും മെയ്യിൽ
ചന്നം പിന്നം കൊത്താനായി
വെള്ളിക്കെട്ടൻ പാമ്പിങ്ങെത്തുന്നേ

ഇത് തുടക്കം ഇനി നടുക്കം
ഓരോന്നോരോന്നായ്
പണി എത്തും പിന്നാലേ

തനിയെ തനിയെ തോന്നും
വഴിയേ മാനം നോക്കി പോകയായ്
പടിഞ്ഞാട്ട് നിന്നും കിഴക്കോട്ട് പോകും
പൊടിക്കാറ്റ് പോലെ പോകയായ്

തത്വം ത്തി ത്തി
നീ യിങ്ങും എന്ഗേങ്ങാനോ
ഇഷ്ടം കിട്ടാതാണോ പാട്ടതാണോ
നീ തേടുന്ന

ഇത് തുടക്കം
ഇനി നടുക്കം
ഓരോന്നോരാന്നായി
പണി എത്തും പിന്നാലെ.

Thaniye Thaniye Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Thaniye Thaniye is from the Adventures of Omanakuttan.

The song Thaniye Thaniye was sung by Suchith Suresan and Charles Nazareth.

The music for Thaniye Thaniye was composed by Dawn Vincent.

The music director for Thaniye Thaniye is Dawn Vincent.

The song Thaniye Thaniye was released under the Muzik247.

The genre of the song Thaniye Thaniye is Sad.