Theera Kadha lyrics, തീരാ കഥ the song is sung by Ankit Menon from Gauthamante Radham (2020). Theera Kadha Classical soundtrack was composed by Ankit Menon with lyrics written by Vinayak Sasikumar.
Theera Kadha Lyrics
Vinveyile vinmazhaye manvazhiye manvazhiye
Innithile varunnu naam varunnithaa naam
Kinaavo anekam vidhooram vimookam
Ananthamaam ee paatha pole
Kanmunayil poothu thaarakam
Ithal pol nerthe maanasam
Naam thedunnu ee yaathra than theeraakkadha
Theeraakkadha………..aa…………aa………..
Theeraakkadhaa
Nirangal swarangal vanangal dalangal
Kadannu poy kadannu poy
Athokke pathukke innaalum
Ee novo marannu poy
Marannu poy naam
Ee nilavilere ormmakal
Kedaathe bhaakki aakave
Naam thedunnu ee yaathra than
Theeraakkadha oh…………
Theeraakkadha……..
Oh…………
Theeraakkadha…………..
Aa…..aaa…………….
തീരാ കഥ Lyrics in Malayalam
വിൺവെയിലേ വിൺമഴയേ മൺവഴിയേ
ഇന്നിതിലേ വരുന്നു നാം വരുന്നിതാ നാം
കിനാവോ അനേകം വിദൂരം വിമൂകം
അനന്തമാം ഈ പാത പോലേ
കൺമുനയിൽ പൂത്തു താരകം
ഇതൾ പോൽ നേർത്തേ മാനസം
നാം തേടുന്നു ഈ യാത്ര തൻ തീരാക്കഥ
തീരാക്കഥാ……ആ …….ആ ………….
തീരാക്കഥാ
bharatlyrics.com
നിറങ്ങൾ സ്വരങ്ങൾ വനങ്ങൾ ദളങ്ങൾ
കടന്നു പോയ് കടന്നു പോയ്
അതൊക്കെ പതുക്കെ ഇന്നാളും
ഈ നോവോ മറന്നു പോയ്
മറന്നു പോയ് നാം
ഈ നിലവിലേറെ ഓർമ്മകൾ
കെടാതെ ബാക്കി ആകവേ
നാം തേടുന്നു ഈ യാത്ര തൻ
തീരാക്കഥ ഓ ……………
തീരാക്കഥ ………..
ഓ ……………
തീരാക്കഥ ………..
അ ……ആ ………