Theeyanu lyrics, തീയ്യനു the song is sung by Kapil Kapilan from Pathrosinte Padappukal. Theeyanu Love soundtrack was composed by Jakes Bejoy with lyrics written by Joe Paul.
Theeyanu Lyrics
Theeyaan chankath nalayee
Neeyitta theyanedi
Kanathirunnitt pranante
Melykka thalunnedi
Theeyaan chankath nalayee
Neeyitta theyanedi
Kanathirunnitt pranante
Melykka thalunnedi
Neyente penn mohicha minn
Naanichu ninn kaathal nadhi
Ee rand kann poovittathinn
Verenthinenn neeye mathi
Chiri ithiri tharathenthedi
Theeyaan chankath nalayee
Neeyitta theyanedi
Kanathirunnitt pranante
Melykka thalunnedi
Kattathoralinte choolam vili
Kettitt njaanann moolum vari
Ennishtamaay arinjo arinjo
Poomullaravinte theeram vazhi
Mohichulavunna nerathedi
Nin sammatham virinnjo ohohoh
Kanathengo poyidathe
Iniyarike nizhalaay chernnu nee
Ethethan thottam
Aarum thannalum
Koodeyennum neeyillenkil
Njanilledi manoharee
Malarthenkanee
En nenjil veezhum swasam theernalum
Theeruvolam kaatholaam ninne vakkanedee
Verum pakalkinavalledi.
തീയ്യനു Lyrics in Malayalam
തീയാണ് ചങ്കത്ത് നാളായി
നീയിട്ട തീയാണെടീ
കാണാതിരുന്നിട്ട് പ്രാണന്റെ
മേലേയ്ക്കതാളുന്നെടീ
തീയാണ് ചങ്കത്ത് നാളായി
നീയിട്ട തീയാണെടീ
കാണാതിരുന്നിട്ട് പ്രാണന്റെ
മേലേയ്ക്കതാളുന്നെടീ
നീയെന്റെ പെണ്ണ് മോഹിച്ച മിന്ന്
നാണിച്ചു നിന്ന് കാതൽ നദി
ഈ രണ്ട് കണ്ണ് പൂവിട്ടതിന്ന്
വേറെന്തിനെന്ന് നീയേ മതി
ചിരി ഇത്തിരി തരാതെന്തെടീ
തീയാണ് ചങ്കത്ത് നാളായി
നീയിട്ട തീയാണെടീ
കാണാതിരുന്നിട്ട് പ്രാണന്റെ
മേലേയ്ക്കതാളുന്നെടീ
കാറ്റത്തൊരാളിന്റെ ചൂളം വിളി
കേട്ടിട്ട് ഞാനന്ന് മൂളും വരി
എന്നിഷ്ടമായ് അറിഞ്ഞോ അറിഞ്ഞോ
പൂമുല്ലരാവിന്റെ തീരം വഴി
മോഹിച്ചുലാവുന്ന നേരത്തെടീ
നിൻ സമ്മതം വിരിഞ്ഞോ ഒഓഓ
bharatlyrics.com
കാണാതെങ്ങോ പോയിടാതെ
ഇനിയരികെ നിഴലായ് ചേർന്നു നീ
ഏതേദെൻ തോട്ടം
ആരും തന്നാലും
കൂടെയെന്നും നീയില്ലയെങ്കിൽ
ഞാനില്ലെടീ മനോഹരീ
മലർത്തേൻകനീ
എൻ നെഞ്ചിൽ വീഴും ശ്വാസം തീർന്നാലും
തീരുവോളം കാത്തോളാം നിന്നെ വാക്കാണെടീ
വെറും പകൽക്കിനാവല്ലെടീ.