Uyire lyrics, ഉയിരേ the song is sung by Job Kurian from Kuttiyappanum Daivadhootharum. The music of Uyire Sad track is composed by Adarsh PV while the lyrics are penned by Ratheesh Thulaseedharan.
Uyire Lyrics
Uyire panimathi nilave
Akale nee marayuvathinnenthe
Irulin nizhalala maraye
Arike vidhiyoru novaakum
Nenchoram kanavekaan raavoram
Nin thunayaay noverum
Poomeyye punaraam naaninnaalolam
Uyire panimathi nilave
Akale nee marayuvathinnenthe
Iniyen ponnomal
Maklaay neeyalle
Varamaayi janmam ennum kaathidaam
Oru thura chirakaam mele vaaniluyaraam
Punaraam njaaninnaalolam
Uyire panimathi nilave
Akale nee marayuvathinnenthe
Irulin nizhalala maraye
Arike vidhiyoru novaakum
ഉയിരേ Lyrics in Malayalam
ഉയിരേ പനിമതി നിലവേ
അകലേ നീ മറയുവതിന്നെന്തേ
ഇരുളിൻ നിഴലല മറയേ
അരികേ വിധിയൊരു നോവാകും
നെഞ്ചോരം കനവേകാൻ രാവോരം
നിൻ തുണയായ് നോവേറും
പൂമെയ്യേ പുണരാം ഞാനിന്നാലോലം
ഉയിരേ പനിമതി നിലവേ
അകലേ നീ മറയുവതിന്നെന്തേ
bharatlyrics.com
ഇനിയെൻ പൊന്നോമൽ
മകളായ് നീയല്ലേ
വരമായി ജന്മം എന്നും കാത്തിടാം
ഒരു തുറ ചിറകാം മേലേ വാനിലുയരാം
പുണരാം ഞാനിന്നാലോലം
ഉയിരേ പനിമതി നിലവേ
അകലേ നീ മറയുവതിന്നെന്തേ
ഇരുളിൻ നിഴലല മറയേ
അരികേ വിധിയൊരു നോവാകും.