വാടാ വേദ Vaada Veda Lyrics - Jakes Bejoy, Vedan

Vaada Veda lyrics, the song is sung by Jakes Bejoy, Vedan. The music of Jakes Bejoy track is composed by Jakes Bejoy while the lyrics are penned by Vedan.

വാടാ വേദ Vaada Veda Lyrics in Malayalam

പട്ടരേ കൂട്ടരേ
മാൻ കാറ്റോനെ
പാട്ടിലും വാക്കിലും
ചോര വാർത്തോനെ

ഇത് വിധി എന്ന് കരുതി
ചാത്തി കാടു പൊറുക്കുമോ
ദിനം ദിനം വേദമാകനൊതൊടുമോ ഇന്നി

വാദ വേദം

കാട്ടുമരത്തിൻ്റെ മാനം മുറിഞ്ഞേ
കാക്കിഭൂതങ്ങൾ വനം നിരഞ്ജേ
യന്ത്രത്തോക്കുകൾ മന്ത്രമൊത്തുമ്പോൾ
അമ്മക്കിളി കരഞ്ഞേ

കാട്ടുമരത്തിൻ്റെ മാനം മുറിഞ്ഞേ
കാക്കിഭൂതങ്ങൾ വനം നിരഞ്ജേ
യന്ത്രത്തോക്കുകൾ മന്ത്രമൊത്തുമ്പോൾ
അമ്മക്കിളി കരഞ്ഞേ

വനമകളൊരുത്തി നിൻ്റെ
മാറു തുളഞ്ഞല്ലോ
മാനവും തകർത്തു
പെരുങ്കാട് കരഞ്ഞല്ലോ

മലയിൽ ഉരുവിടും
അരുവി രണം നിരഞ്ജു
അറുകാപ്പുൾ കരിഞ്ഞല്ലോ

പൂങ്കാവനത്തിലോ പോർ അത്
കാണൻ കൊതിച്ചോരെല്ലാം ആർ
Innu chaththu neethikkoppam ner
കുരുതിക്ക് കൂട്ടുനിന്നവർ ആർ

വനക്കിളിയേ മരക്കിലയേ
മനിതൻ അരമരത്തിൻ മനമില്ലേ
വനക്കിളിയേ മരക്കിലയേ
മനിതൻ അരമരത്തിൻ മനമില്ലേ

കലഹം കൊണ്ട് തട്ടി എടുത്തവരും
വീണ്ടും മതിലുകെട്ടി കിരിമുറിച്ചവരും
ചാത്തി മരിച്ചോ എന്നെ മറന്നോ
എൻ്റെ ചോര ചരിതമി മണ്ണില ലിൻജോ

വാദ വേദം

ഓരോ ചെട്ടിക്കും ഒരോ ഉയിർ
അതിൽ വീരോടും നീറിന്നുമൊരു ഉയിർ
മനിതനുയിരും ഒരുപോലെ
അത് പൂരിയാൻ ഇനിയും നാൾ നീല്ലല്ലേ

ഓരോ കഥയ്ക്കും ഒരോ പൊരുൾ
നിൻ്റെ നീരും കഥയ്ക്കുമേലെ ഇരുൾ
ഇരുളു നീങ്കുമിനി പകല്ലല്ലേ
അതിൽ നീതി സൂര്യനോ എരിയില്ലേ

വനക്കിളിയേ മരക്കിലയേ
മനിതൻ അരമരത്തിൻ മനമില്ലേ
വനക്കിളിയേ മരക്കിലയേ
മനിതൻ അരമരത്തിൻ മനമില്ലേ

വണക്കിലി വണക്കിലി വണക്കിളിയേ
മനിതൻ അരമരത്തിൻ മനമില്ലേ
വണക്കിലി വണക്കിലി വണക്കിളിയേ
മനിതൻ അരമരത്തിൻ മനമില്ലേ

Vaada Veda Lyrics

Paattare koottare
Mann kaatthone
Paattilum vaakkilum
Chora vaarththone

Ithu vidhi ennu karuthi
Chathi kaadu porukkumo
Dinam dinam vedamakanothodumo inni

Vaada veda

bharatlyrics.com

Kattumaraththinte manam murinjje
Kakkibhoothangal vanam niranjje
Yanthraththokkukal manthramothumpol
Ammakkili karanjje

Kattumaraththinte manam murinjje
Kakkibhoothangal vanam niranjje
Yanthraththokkukal manthramothumpol
Ammakkili karanjje

Vanamakaloruthi ninte
Maaru thulanjjallo
Manavum thakarntthu
Perunkaadu karanjjallo

Malayil uruvetudkkum
Aruvi ranam niranjju
Arukappul karinjjallo

Poonkaavanathilo por athu
Kaanan kothichchorellam aar
Innu chaththu neethikkoppam ner
Kuruthikk koottuninnavar aar

Vanakkiliye marakkilaye
Manithan aramaraththin manamillaye
Vanakkiliye marakkilaye
Manithan aramaraththin manamillaye

Kalaham kondu thatti eduththavarum
Veendum mathiluketti kirrimurichchavarum
Chathi marannoo maranno enne maranno
Ente chora charithami mannila linjo

Vaada veda

Oro chettikkum oro uyir
Athil veerodum neerinumoru uyir
Manithanuyirum orupolalle
Ath puriyaan iniyum naal neellalle

Oro kathaykkum oro porul
Ninte neerum kathaykkumelae irul
Irulu neengumini pakallalle
Athil neethi sooryano eriyille

Vanakkiliye marakkilaye
Manithan aramaraththin manamillaye
Vanakkiliye marakkilaye
Manithan aramaraththin manamillaye

Vanakkili vanakkili vanakkiliye
Manithan aramaraththin manamillaye
Vanakkili vanakkili vanakkiliye
Manithan aramaraththin manamillaye

Vaada Veda Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Vaada Veda is from the Sony Music South.

The song Vaada Veda was sung by Jakes Bejoy and Vedan.

The music for Vaada Veda was composed by Jakes Bejoy.

The lyrics for Vaada Veda were written by Vedan.

The music director for Vaada Veda is Jakes Bejoy.

The song Vaada Veda was released under the Sony Music South.

The genre of the song Vaada Veda is Proud.