Vaar Vidhumukhi lyrics, വാർ വിധുമുഖി the song is sung by Yazin Nizar from Mask. Vaar Vidhumukhi Romantic soundtrack was composed by Gopi Sundar with lyrics written by B K Harinarayanan.
Vaar Vidhumukhi Lyrics
Vaar vidhumukhi madhumathi mama sakhi
Nee nirayumen ninavukal madhuritham
Kannimakalilurakkavumunarchayum neeye
Ente manassinte manicheppu ninakkullathalle
Enikkaay swaram chernna sangeethame
Vaar vidhumukhi madhumathi mama sakhi
Nee nirayumen ninavukal madhuritham
Venal pollumbozhum neeyaam megham peyyum mazha
Aazham mungi poke neeyenormathunden puzha
Naazhikakalellaam verum maathrayaay
Paathirayil ninne kinaakaanave enne njaan nokkum
Ee kannaadichillil njaano maayunnu nee minnunnithaa
Vaar vidhumukhi madhumathi mama sakhi
Nee nirayumen ninavukal madhuritham
Kannimakalilurakkavumunarchayum neeye
Ente manassinte manicheppu ninakkullathalle
Enikkaay swaram chernna sangeethame.
വാർ വിധുമുഖി Lyrics in Malayalam
വാർ വിധുമുഖീ മധുമതി മമ സഖി
നീ നിറയുമെൻ നിനവുകൾ മധുരിതം
കണ്ണിമകളിലുറക്കവുമുണർച്ചയും നീയേ
എന്റെ മനസ്സിന്റെ മണിച്ചെപ്പു നിനക്കുള്ളതല്ലേ
എനിക്കായ് സ്വരം ചേർന്ന സംഗീതമേ
bharatlyrics.com
വാർ വിധുമുഖീ മധുമതി മമ സഖി
നീ നിറയുമെൻ നിനവുകൾ മധുരിതം
വേനൽ പൊള്ളുമ്പോഴും നീയ്യാം മേഘം പെയ്യും മഴാ
ആഴം മുങ്ങി പോകെ നീയെന്നോർമ്മത്തുണ്ടെൻ പുഴാ
നാഴികകളെല്ലാം വെറും മാത്രയായ്
പാതിരയിൽ നിന്നെ കിനാകാണവേ എന്നെ ഞാൻ നോക്കും
ഈ കണ്ണാടിച്ചില്ലിൽ ഞാനോ മായുന്നു നീ മിന്നുന്നിതാ
വാർ വിധുമുഖീ മധുമതി മമ സഖി
നീ നിറയുമെൻ നിനവുകൾ മധുരിതം
കണ്ണിമകളിലുറക്കവുമുണർച്ചയും നീയേ
എന്റെ മനസ്സിന്റെ മണിച്ചെപ്പു നിനക്കുള്ളതല്ലേ
എനിക്കായ് സ്വരം ചേർന്ന സംഗീതമേ.