Veyilil lyrics, വെയിലിൽ the song is sung by Haricharan from Muttuvin Thurakkapedum. Veyilil Love soundtrack was composed by Binoj Chakrapani with lyrics written by Binoj Chakrapani.
Veyilil Lyrics
Veyilil oru kulir pozhiyum pole
Ee vazhiyil oru thanal padarum pole
Ivalaaro malar thoovum
Pathivaayen vazhiyil
Mazha pole manasaake
Mazha pole manasaake
Mathiyolam peythu nee
Then puzhakalaay kusruthikal
Pon thirikalaay pakalukal
Ee vanikayil ninte kanpeelikal
Ithu vazhi varavaay sandhyakal
Ini muthal avar ninte thozhikal
Ariyoo nee ritu raagam
Moolunee maanasam
Veyilil oru kulir pozhiyum pole
Ee vazhiyil oru thanal padarum pole
Aaa.. Aaa…
Pon valayaninja veyilukal
Kan chimmaathe nokkave
Nee arikiloru kunjilam thennalaay
Ithu vare ariyaatha daahamaay
Iru manasukal chernn neengave
Ini neelum vazhiyoram mathiyakilenna pol.
വെയിലിൽ Lyrics in Malayalam
വെയിലിൽ ഒരു കുളിർ പൊഴിയും പോലെ
ഈ വഴിയിൽ ഒരു തണൽ പടരും പോലെ
ഇവളാരോ മലർ തൂവും
പതിവായ് എൻ വഴിയിൽ
bharatlyrics.com
മഴ പോലെ.. മനസാകെ..
മഴ പോലെ മനസാകെ
മതിയോളം പെയ്തു നീ..
തേൻ പുഴകളായ് കുസൃതികൾ
പൊൻ തിരികളായ് പകലുകൾ
ഈ വനികയിൽ നിന്റെ കൺപീലികൾ
ഇതു വഴി വരവായ് സന്ധ്യകൾ
ഇനി മുതൽ അവർ നിന്റെ തോഴികൾ
അറിയൂ നീ ഋതു രാഗം
മൂളുന്നീ മാനസം
വെയിലിൽ ഒരു കുളിർ പൊഴിയും പോലെ
ഈ വഴിയിൽ ഒരു തണൽ പടരും പോലെ
ആ… ആ…
പൊൻ വളയണിഞ്ഞ വെയിലുകൾ
കൺ ചിമ്മാതെ നോക്കവേ
നീ അരികിലൊരു കുഞ്ഞിളം തെന്നലായ്
ഇതു വരെ അറിയാത്ത ദാഹമായ്
ഇരു മനസുകൾ ചേർന്ന് നീങ്ങവേ.
ഇനി നീളും വഴിയോരം മതിയാകില്ലെന്ന പോൽ.