വിടവാങ്ങി Vidavaangi Lyrics - Sithara Krishnakumar, K S Harisankar, Alan Joy Mathew

Vidavaangi lyrics, വിടവാങ്ങി the song is sung by Sithara KrishnaKumar, K S Harisankar, Alan Joy Mathew from Kalki. The music of Vidavaangi Sad track is composed by Jakes Bejoy while the lyrics are penned by Manu manjith.

Vidavaangi Lyrics

Aari raaro raaro ra ra ro
Aari raaro raaro ra ra ro
Aari raaro raaro ra ra ro
Aari raaro raaro ra ra ro

Vidavaangi yaathrayaayi thudu soorya saanthwanam
Azhal aalil nilkkumee nizhalenthu cheyyuvaan
Aa kaalppaadil pinneyum pookkum noorormmakal
Maanjaalum maayaathe neeye
Vidavaangi yaathrayaayi thudu soorya saanthwanam
Azhal aali nilkkumee nizhalenthu cheyyuvaan

Thay nencham thornnillaa thaaraattum theernnillaa
Ennittum chaare chaanjidathenthe
Neeyillaa nerangal neeyillaa doorangal
Kanneeril polli neeri ninnu thullikal
Ilam veyil thalodale ithengu poyi maranju nee
Orayiram kinaavukal paranjathum murinju poy
Vaathilkkalennum kaathorthu nilkkaam ninne kandeedum
Venthaarangalil onnay….
Madiyil valarnnoren manassinte paithale
Chithayaayi neeriyen hridayam vimookamaay

Aari raro raro rararo
Aari raro raro rararo.

വിടവാങ്ങി Lyrics in Malayalam

ആരി രാരോ രാരോ രാ രാ രോ
ആരി രാരോ രാരോ രാ രാ രോ
ആരി രാരോ രാരോ രാ രാ രോ
ആരി രാരോ രാരോ രാ രാ രോ

വിടവാങ്ങി യാത്രയായി തുടു സൂര്യ സാന്ത്വനം
അഴൽ ആളി നിൽക്കുമീ നിഴലെന്തു ചെയ്യുവാൻ
ആ കാൽപ്പാടിൽ പിന്നേയും പൂക്കും നൂറോർമ്മകൾ
മാഞ്ഞാലും മായാതെ നീയേ
വിടവാങ്ങി യാത്രയായി തുടു സൂര്യ സാന്ത്വനം
അഴൽ ആളി നിൽക്കുമീ നിഴലെന്തു ചെയ്യുവാൻ

തായ് നെഞ്ചം തോർന്നില്ലാ താരാട്ടും തീർന്നില്ലാ
എന്നിട്ടും ചാരേ ചാഞ്ഞിടാതെന്തേ
നീയില്ലാ നേരങ്ങൾ നീയില്ലാ ദൂരങ്ങൾ
കണ്ണീരിൽ പൊള്ളി നീറി നിന്നതുള്ളിൽ
ഇളം വെയിൽ തലോടലേ ഇതെങ്ങു പോയി മറഞ്ഞു നീ
ഒരായിരം കിനാവുകൾ പറഞ്ഞതും മുറിഞ്ഞു പോയ്
വാതിൽക്കലെന്നും കാതോർത്തു നിൽക്കാം നിന്നേ കണ്ടീടും
വെൺതാരങ്ങളിൽ ഒന്നായ് …
മടിയിൽ വളർന്നൊരെൻ മനസ്സിന്റെ പൈതലേ
ചിതയായി നീറിയെൻ ഹൃദയം വിമൂകമായ്‌

bharatlyrics.com

ആരി രാരോ രാരോ രാരാരോ
ആരി രാരോ രാരോ രാരാരോ.

Vidavaangi Lyrics PDF Download
Print Print PDF     Pdf PDF Download