Vidavaangukayaano lyrics, വിടവാങ്ങുകയാണോ the song is sung by Madhu Balakrishnan, Denniz Joseph, Anjana Pramod from Thakkol Pazhuthu (2020) . The music of Vidavaangukayaano Sad track is composed by Denniz Joseph while the lyrics are penned by Jithin Devasy, Junate Geordy, Binu Balan.
Vidavaangukayaano Lyrics
Vidavaangukayaninnaa thirusannidhi pulkaan
Anuthaapamode njaan urukunnu nadhaa
Mahiyil ninneraan mozhiyunnen kaathil
Karayaruthe priyare piriyukayaanee njaan
Kanivullavane nin kaaladi njaan thedaan
Idaruthennadikal anayunnu devaa
Cherkkanameyenne nin karathaaril naadhaa
Ee mannil aliyaan povukayaanee njaan
Kripathonnanamennil kanivekanamennum
Paramaathma pithaave aliyaam ini ninnil
Kripa thonnanamennil kanivekanamennum
Paramaathma pithaave aliyaam ini ninnil
Kaazhchakalellaam akalukayaayi
Kalichiriyellaam maayukayaayi
Oruthirpol urikidumen karalurukum neram
Inivarukilithuvazhiye orunaalum kaanaan
Tholileri nadannee kaayal karayaake
Ormmakalaayi punarum neduveerppukalode
Ee vazhiyil thirike njaan varukilliniyennum
Vidavaangukayaninnaa thirusannidhi pulkaan
Anuthaapamode njaan urukunnu nadhaa
Mahiyil ninneraan mozhiyunnen kaathil
Karayaruthe priyare piriyukayaanee njaan
Kanivullavane nin kaaladi njaan thedaan
Idaruthennadikal anayunnu devaa
Cherkkanameyenne nin karathaaril naadhaa
Ee mannil aliyaan povukayaanee njaan.
വിടവാങ്ങുകയാണോ Lyrics in Malayalam
വിടവാങ്ങുകയാണിന്നാ തിരുസന്നിധി പുൽകാൻ
അനുതാപമോടെ ഞാൻ ഉരുകുന്നു നാഥാ
മഹിയിൽ നിന്നേറാൻ മൊഴിയുന്നെൻ കാതിൽ
കരയരുതേ പ്രിയരേ പിരിയുകയാണീ ഞാൻ
കനിവുള്ളവനേ നിൻ കാലടി ഞാൻ തേടാൻ
ഇടറരുതെന്നടികൾ അണയുന്നു ദേവാ
ചേർക്കണമേയെന്നേ നിൻ കരതാരിൽ നാഥാ
ഈ മണ്ണിൽ അലിയാൻ പോവുകയാണീ ഞാൻ
കൃപതോന്നണമെന്നിൽ കനിവേകണമെന്നും
പരമാത്മ പിതാവേ അലിയാം ഇനി നിന്നിൽ
കൃപ തോന്നണമെന്നിൽ കനിവേകണമെന്നും
പരമാത്മപിതാവേ അലിയാം ഇനി നിന്നിൽ
bharatlyrics.com
കാഴ്ചകളെല്ലാം അകലുകയായി
കളിചിരിയെല്ലാം മായുകയായി
ഒരുതിരിപോൽ ഉരുകിടുമെൻ കരളുരുകും നേരം
ഇനിവരുകിലിതുവഴിയേ ഒരുനാളും കാണാൻ
തോളിലേറി നടന്നീ കായൽ കരയാകെ
ഓർമ്മകളായി പുണരും നെടുവീർപ്പുകളോടെ
ഈ വഴിയിൽ തിരികെ ഞാൻ വരുകില്ലിനിയെന്നും
വിടവാങ്ങുകയാണിന്നാ തിരുസന്നിധി പുൽകാൻ
അനുതാപമോടെ ഞാൻ ഉരുകുന്നു നാഥാ
മഹിയിൽ നിന്നേറാൻ മൊഴിയുന്നെൻ കാതിൽ
കരയരുതേ പ്രിയരേ പിരിയുകയാണീ ഞാൻ
കനിവുള്ളവനേ നിൻ കാലടി ഞാൻ തേടാൻ
ഇടറരുതെന്നടികൾ അണയുന്നു ദേവാ
ചേർക്കണമേയെന്നേ നിൻ കരതാരിൽ നാഥാ
ഈ മണ്ണിൽ അലിയാൻ പോവുകയാണീ ഞാൻ.