Zindagi lyrics, സിന്ദഗി the song is sung by Hesham Abdul Wahab from Varthamanam. Zindagi Happy soundtrack was composed by Hesham Abdul Wahab with lyrics written by Vishal Johnson.
സിന്ദഗി Lyrics in Malayalam
മണ്ണിലെ തേൻ തെന്നൽ ചിറകോ
കണ്ണിലെ പൂവനിയിൽ നിറമോ
എന്നാലും ഈ വഴിയൊന്നാകുന്നേ
കൂടേറുന്നു പകലിൻ തണലോ
തേരൊടുന്നു ഇരവിൻ ഇതളോ
ഇന്നോരം ഈ നിലവായ് നിഴലായ് നാം
തേടുമീ വിണ്ണിലായ്
തരുശാഖികൾ തൊടും
നെഞ്ചിലെ താളമായി ഇന്നിതാ
തെന്നാലിതിലെ
കൊഞ്ചിയണയും
പലനൂലുപോൽ നിറങ്ങൾ ചാർത്തുവാൻ
വർണ്ണമുകിലേ
തെന്നിയൊഴുകും
തരുവാകെ നീർകണങ്ങളാകവേ
ഇനിയുമനുപമ നിമിഷവിതാനം
നിറയുമൊരുനിര തഴുകുമീ താളം
എന്നിലെ ജീവനായ് വന്നുവോ…
മണ്ണിലെ തേൻ തെന്നൽ ചിറകോ
കണ്ണിലെ പൂവനിയിൽ നിറമോ
എന്നാലും ഈ വഴിയൊന്നാകുന്നേ
തേടുമീ വിണ്ണിലായ്
തരുശാഖികൾ തൊടും
നെഞ്ചിലെ താളമായി ഇന്നിതാ.
Zindagi Lyrics
Mannile then thennal chirako
Kannile poovaniyil niramo
Ennalum ee vazhi onnakunne
bharatlyrics.com
Kooderunnu pakalin thanalo
Verodunnu iravin ithalo
Innoram nee nilavay nizhalay njan
Thedumee vennila
Tharul shakhikal thodum
Nenjile thalamay ennilaay
Thennal ithile
Konchi anayum
Pala noolupol nirangal charthuvan
Varna mukhile
Thenni ozhukum
Tharuvake neer kadangalaakave
Iniyum anupama nimishamithanam
Nirayum oru nira thazhukumee thaalam
Ennile jeevanay vannuvo
Mannile then thennal chirako
Kannile poovaniyil niramo
Ennalum ee vazhi onnakunne
Thedumee vennila
Tharul shakhikal thodum
Nenjile thalamay ennilaay.