ആകാശം പന്തലുകെട്ടി Aakasham Panthaluketti Lyrics - Sudeep Kumar

Aakasham panthaluketti lyrics, ആകാശം പന്തലുകെട്ടി the song is sung by Sudeep Kumar from Basheerinte Premalekhanam. The music of Aakasham panthaluketti Drama track is composed by Bijibal while the lyrics are penned by B.K.Harinarayanan.

Aakasham Panthaluketti Lyrics

Thannaana they thanananana thannaana they
Thinthikithiki thakathiki thaaraa thannaana they
Thannaana they thanananana thannaana they
Thinthikithiki thakathiki thaaraa thannaana they…

Aakaasham panthalu ketti aavesham thongalu njaathi
Cheru praavukalaaravamode vannethi
Iravekiya vaarmudi ketti
Puzha thunniya daavani chutti
Pakalin chiri choodiyorungi en naadu
Karaleki inangiyirangi maaloru…

Thaalathil melathil thaanennum munneyethaan nettottam
Theeraathe aaghosham kaalathin maithaanathu kaliyaattam
Thee paarum malsaramellaam manathaaril ulsavamaaye
Ororo kunju vishaadam mukilaayi peythozhiyunne
Kaithola chelode thullanu nencham
Orumichu rasappuzha neenthaan porunno…

Neeyaano njaanaano kayyookkil kampa valikke vaakkettam
Changaathee pokalle snehathin poonthenunnaam mookkattam
Kanneril pookkanorishtam kalivaakkil maanju pinakkam
Ellaarkkum innini baalyam unarunne chundiloreenam
Pathirillaa kathirullaal koyyana naadu
Hrudayathudi kottiyuranje maaloru…

ആകാശം പന്തലുകെട്ടി Lyrics in Malayalam

തന്നാനന തെയ് തനനനന തന്നാനന തെയ്
തിന്തികിതികി തകതികി താര തന്നാനന തെയ്
തന്നാനന തെയ് തനനനന തന്നാനന തെയ്
തിന്തികിതികി തകതികി താര തന്നാനന തെയ്

ആകാശം പന്തലു കെട്ടി ആവേശം തൊങ്ങലു ഞാത്തി
ചെറുപ്രാവുകൾ ആരവമോടെ വന്നെത്തി
ഇരവേകിയ വാർമുടി കെട്ടി പുഴ തുന്നിയ ദാവണി ചുറ്റി
പകലിൻ ചിരി ചൂടിയൊരുങ്ങി എൻ നാട്
കരളേകിയിണങ്ങിയിറങ്ങി മാളോര്

താളത്തിൽ മേളത്തിൽ താനെന്നും മുന്നേയെത്താൻ നെട്ടോട്ടം
തീരാതെ ആഘോഷം കാലത്തിൻ മൈതാനത്ത് കളിയാട്ടം
തീ പാറും മത്സരമെല്ലാം മനതാരിൽ ഉത്സവമായേ
ഓരോരോ കുഞ്ഞുവിഷാദം മുകിലായി പെയ്തൊഴിയുന്നേ
കൈതോല ചേലോടെ തുള്ളണ് നെഞ്ചം
ഒരുമിച്ചു രസപ്പുഴ നീന്താൻ പോരുന്നോ

bharatlyrics.com

നീയാണോ ഞാനാണോ കയ്യൂക്കിൽ കമ്പവലിക്കെ വാക്കേറ്റം
ചങ്ങാതി പോകല്ലേ സ്നേഹത്തിൻ പൂന്തേനുണ്ണാൻ മൂക്കറ്റം
കണ്ണേറിൽ പൂക്കണൊരിഷ്ടം കളിവാക്കിൽ മാഞ്ഞു പിണക്കം
എല്ലാർക്കും ഇന്നിനി ബാല്യം ഉണരുന്നേ ചുണ്ടിലൊരീണം
പതിരില്ലാ കതിരുള്ളാൾ കൊയ്യണ നാട്
ഹൃദയത്തുടി കൊട്ടിയുറഞ്ഞേ മാളോര്.

Aakasham Panthaluketti Lyrics PDF Download
Print Print PDF     Pdf PDF Download