ആലമീൻപിടിന് Aalameenidin Lyrics - Bijibal, Sooraj Santhosh

Aalameenidin lyrics, ആലമീൻപിടിന് the song is sung by Bijibal, Sooraj Santhosh from Subharathri. Aalameenidin soundtrack was composed by Bijibal with lyrics written by B.K. Harinarayanan.

Aalameenidin Lyrics

Aalameenithinaadiyonu njan othidunnu thwaaha
Aazhiyaay nin roohinullile neeru thulli njan maala
Makka muthale madeenayolam muthu nabi than idangal thani
Ennile enne alanju thiranjoru yathra
Allahu allahu neeyallathonnilla aalambam allahu
Allahu allahu neeyallathonnilla aalambam allahu

Ihramiloode samarayi marum anekaranekarivide
Jeevapunyamee nabiyude vazhikaleeniranjidumaname
Hajarullasathiladharangal cherthu thudangumapoorvva gamanam
Sam sam neerathin uravayil ariyuka nee ameyamaam lahari
Arafayil aathma bhajanamaay aadi ninayile ravileriyuka
Kalayuka paapam poka poka nee
Allahu allahu neeyallathonnilla aalambam allahu
Allahu allahu neeyallathonnilla aalambam allahu

Duniyavinake yajamaananayi niranja oru aroopa nahathe
Sthamba manchinaal swaymoru thalikayil enne njanitha arulaa
Kadamayathokke thirike koduthu varunnu nilavinarike
Janma bandhiyaam athirikalaliyana snehamonnil njanidamaa
Oru gathi naviloru mozhi ennilezhuthidum ninte irumizhi
Athinoliyale jannathaay bhoomi
Allahu allahu neeyallathonnilla aalambam allahu
Allahu allahu neeyallathonnilla aalambam allahu.

ആലമീൻപിടിന് Lyrics in Malayalam

ആലമീനിതിനാദിയോന് ഞാൻ ഓതിടുന്നു ത്വാഹാ
ആഴിയായ നിൻ റൂഹിനുള്ളിലെ നീര് തുള്ളി ഞാൻ മാല
മക്ക മുതലേ മദീനയോളം മുത്തു നബി തൻ ഇടങ്ങൾ താണ്ടി
എന്നിലെ എന്നെ അലഞ്ഞു തിരഞ്ഞൊരു യാത്ര
അള്ളാഹു അള്ളാഹു നീയല്ലാതൊന്നില്ല ആലംബം അള്ളാഹു
അള്ളാഹു അള്ളാഹു നീയല്ലാതൊന്നില്ല ആലംബം അള്ളാഹു

ഇഹ്‌റാമിലൂടെ സമരായി മാറും അനേകരനേകരിവിടെ
ജീവപുണ്യമീ നബിയുടെ വഴികളിലീനിറഞ്ഞീടുമനമേ
ഹജരുള്ളസതിൽ അധരങ്ങൾ ചേർത്ത തുടങ്ങുമപൂർവ്വ ഗമനം
സം സം നീരതിൻ ഉറവയിൽ അറിയുക നീ അമേയമാം ലഹരി
അറഫയിൽ ആത്മ ഭജനമായ് ആദി നിനയിലെ രാവിലെരിയുക
കളയുക പാപം പോകു പോകു നീ
അള്ളാഹു അള്ളാഹു നീയല്ലാതൊന്നില്ല ആലംബം അള്ളാഹു
അള്ളാഹു അള്ളാഹു നീയല്ലാതൊന്നില്ല ആലംബം അള്ളാഹു

bharatlyrics.com

ദുനിയാവിനാകെ യജമാനനായി നിറഞ്ഞ ഒരു അരൂപ നഹതേ
സ്തംഭ മഞ്ചിനാൽ സ്വയമൊരു തളികയിൽ എന്നെ ഞാനിതാ അരുളാ
കടമായതൊക്കെ തിരികെ കൊടുത്തു വരുന്നു നിലാവിനരികെ
ജന്മ ബന്ധിയാം അതിരുകലലിയണ സ്നേഹമൊന്നിൽ ഞാനടിമാ
ഒരു ഗതി നാവിലൊരു മൊഴി എന്നിലെഴുതിടും നിന്റെ ഇരുമിഴി
അതിനൊളിയാലേ ജന്നത്തായ് ഭൂമി
അള്ളാഹു അള്ളാഹു നീയല്ലാതൊന്നില്ല ആലംബം അള്ളാഹു
അള്ളാഹു അള്ളാഹു നീയല്ലാതൊന്നില്ല ആലംബം അള്ളാഹു.

Aalameenidin Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Aalameenidin is from the Subharathri.

The song Aalameenidin was sung by Bijibal and Sooraj Santhosh.

The music for Aalameenidin was composed by Bijibal.

The lyrics for Aalameenidin were written by B.K.Harinarayanan.

The music director for Aalameenidin is Bijibal.

The song Aalameenidin was released under the Millennium Audios.