ആട്ടം മാറാട്ടം Aattam Maarattam Lyrics - Vijay Yesudas

Aattam Maarattam lyrics, ആട്ടം മാറാട്ടം the song is sung by Vijay Yesudas from Fancy Dress. The music of Aattam Maarattam Dance track is composed by Ratheesh Vegha while the lyrics are penned by Santhosh Varma.

Aattam Maarattam Lyrics

Aattam marattam thakida thakida thaa
Koottam choothattam thakida thakida thaa
Enthellaam rangangal enthellaam angangal
Jayikkanam orikkalee lokathennaashichaalu

Fancy fancy dress fancy
Fancy fancy dress fancy
Fancy fancy dress fancy
Fancy fancy dress fancy

Oruvanivideyadidunna vesham vesham
Athinu pirakilullathethorunnam unnam
Vidhiye velluvano vidhiyedukkuvano
Neele neelum porrattangal

Fancy fancy dress fancy
Fancy fancy dress fancy
Fancy fancy dress fancy
Fancy fancy dress fancy

Thunakal panitha kottayullil vaazhunnore
Theliyumivide sooryanaayi naale satyam
Iniyumetha neram iniyumethra dooram
Chayam maykkan vesham maran

Fancy fancy dress fancy
Fancy fancy dress fancy
Fancy fancy dress fancy
Fancy fancy dress fancy

Aattam marattam thakida thakida thaa
Koottam choothattam thakida thakida thaa
Enthellaam rangangal enthellaam angangal
Jayikkanam orikkalee lokathennaashichaalu

Fancy fancy dress fancy
Fancy fancy dress fancy
Fancy fancy dress fancy
Fancy fancy dress fancy.

ആട്ടം മാറാട്ടം Lyrics in Malayalam

bharatlyrics.com

ആട്ടം മാറാട്ടം തകിട തകിട താ
കൂട്ടം ചൂതാട്ടം തകിട തകിട താ
എന്തെല്ലാം രംഗങ്ങൾ എന്തെല്ലാം അംഗങ്ങൾ
ജയിക്കണം ഒരിക്കലീ ലോകത്തെന്നാശിച്ചാല്

ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി
ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി
ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി
ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി

ഒരുവനിവിടെയാടിടുന്ന വേഷം വേഷം
അതിനു പിറകിലുള്ളതേതൊരുന്നം ഉന്നം
വിധിയെ വെല്ലുവാനോ വിധിയെടുക്കുവാനോ
നീളേ നീളും പോരാട്ടങ്ങൾ

ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി
ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി
ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി
ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി

തുണകൾ പണിത കോട്ടയുള്ളിൽ വാഴുന്നോരെ
തെളിയുമിവിടെ സൂര്യനായി നാളെ സത്യം
ഇനിയുമെത്ര നേരം ഇനിയുമെത്ര ദൂരം
ചായം മായ്‌ക്കാൻ വേഷം മാറാൻ

ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി
ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി
ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി
ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി

ആട്ടം മാറാട്ടം തകിട തകിട താ
കൂട്ടം ചൂതാട്ടം തകിട തകിട താ
എന്തെല്ലാം രംഗങ്ങൾ എന്തെല്ലാം അംഗങ്ങൾ
ജയിക്കണം ഒരിക്കലീ ലോകത്തെന്നാശിച്ചാല്

ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി
ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി
ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി
ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി.

Aattam Maarattam Lyrics PDF Download
Print Print PDF     Pdf PDF Download