Annorikkal lyrics, അന്നൊരിക്കൽ the song is sung by Gemini Unnikrishnan, Nithin Raj,Vishnu Mohan from Rameshan Oru Peralla. Annorikkal soundtrack was composed by Gemini Unnikrishnan with lyrics written by Sreenath,Gemini Unnikrishnan.
Annorikkal Lyrics
Annorikkal ente koode nee paranjille penne
njan vilichaal ente koode neeyum porannu

Annorikkal ente koode paranjille penne
ninte ullil ente roopam mathramanennu

njan marichaal ente koode neeyum chavumnnu

thadi vachal ente look super anennu

ninte chankidikkum neram ente peru kekkaannu

Pinnorikkal koottarodu nee paranjille ente
perupolum orthedukkaan paadu pettunnu

Pinnorikkal ente koode nee paranjillepenne
veroruthan ninne kettan thedi vannunnu

Pinnorikkal ente koode nee paranjille penne
ninne kettan ente onja look porannu

Annorikkal polumee njananrinjeelaa
ennumente koottukare koode nikkunnu
Annorikkal polumee njananrinjeelaa
ennumente koottukare koode nikkunnu
Annorikkal ente koode nee paranjille penne
njan vilichal ente koode neeyum poraannu
Annorikkal ente koode nee paranjille penne
njan vilichal ente koode neeyum poraannu
Annorikkal ente koode nee paranjille penne
njan vilichaal ente koode neeyum porannu
Annorikkal ente koode nee paranjille penne
njan vilichaal ente koode neeyum porannu
njan vilichaal ente koode neeyum porannu
njan vilichaal ente koode neeyum porannu.
അന്നൊരിക്കൽ Lyrics in Malayalam
അന്നൊരിക്കൽ എന്റെ കൂടേ നീ പറഞ്ഞില്ലേ പെണ്ണേ
ഞാൻ വിളിച്ചാൽ എന്റെ കൂടെ നീയും പോരാന്ന്

നിന്റെ ഉള്ളിൽ എന്റെ രൂപം മാത്രമാണെന്ന്

ഞാൻ മരിച്ചാൽ എന്റെ കൂടെ നീയും ചാവുംന്ന്

താടി വച്ചാൽ എന്റെ ലുക്ക് സൂപ്പർ ആണെന്ന്

bharatlyrics.com
അന്നൊരിക്കൽ എന്റെ കൂടേ നീ പറഞ്ഞില്ലേ പെണ്ണേ
നിന്റെ ചങ്കിടിക്കും നേരം എന്റെ പേര് കേക്കാന്ന്

പിന്നൊരിക്കൽ കൂട്ടരോട് നീ പറഞ്ഞില്ലേ എന്റെ
പേരുപോലും ഓർത്തെടുക്കാൻ പാടു പെട്ടൂന്ന്

പിന്നൊരിക്കൽ എന്റെ കൂടേ നീ പറഞ്ഞില്ലേ പെണ്ണെ
വേറൊരുത്തൻ നിന്നെ കെട്ടാൻ തേടി വന്നൂന്ന്

നിന്നെ കെട്ടാൻ എന്റെ ഓഞ്ഞ ലുക്ക് പോരാന്ന്

അന്നൊരിക്കൽ പോലുമീ ഞാനറിഞ്ഞീലാ
എന്നുമെന്റെ കൂട്ടുകാരേ കൂടെ നിക്കൂന്ന്
അന്നൊരിക്കൽ പോലുമീ ഞാനറിഞ്ഞീലാ
എന്നുമെന്റെ കൂട്ടുകാരേ കൂടെ നിക്കൂന്ന്
അന്നൊരിക്കൽ എന്റെ കൂടേ നീ പറഞ്ഞില്ലേ പെണ്ണേ
ഞാൻ വിളിച്ചാൽ എന്റെ കൂടെ നീയും പോരാന്ന്
അന്നൊരിക്കൽ എന്റെ കൂടേ നീ പറഞ്ഞില്ലേ പെണ്ണേ
ഞാൻ വിളിച്ചാൽ എന്റെ കൂടെ നീയും പോരാന്ന്
ഞാൻ വിളിച്ചാൽ എന്റെ കൂടെ നീയും പോരാന്ന്’
ഞാൻ വിളിച്ചാൽ എന്റെ കൂടെ നീയും പോരാന്ന്.