കണ്ണാടി എന്തിനാ Kannadi Enthina Lyrics - Nithin Raj

Kannadi Enthina lyrics, കണ്ണാടി എന്തിനാ the song is sung by Nithin Raj from Rameshan Oru Peralla. The music of Kannadi Enthina Friendship track is composed by Gemini Unnikrishnan while the lyrics are penned by Sreenath V.P.

Kannadi Enthina Lyrics

Kannadi enthinaa kannethaadooratholam
Changaathimaarithaa koottaayma koode porum nnu
Kanneerum kittakkadavum kadalil kalayaliyaa
Ennalum kothiche nee dooram thandi poyidaam
Kannadi enthinaa kannethaadooratholam
Changaathimaarithaa koottaayma koode porum nnu

Nizhalaayi ninte koode njanum ponnille
Azhalellam pankuvachu koode ninnille
Kavilathe kanneeruppellam kanavale
Oppiyeduthillye
Nizhalayi ninte koode njanum ponnille
Azhalellam pankuvachu koode ninnile
Kavilathe kaneeruppellam kanavale
Oppiyeduthille
Pankuvacha nerathum chanku pathi thannille
Chankil jeevanundengil chankidippu neeyalle
Kalam poyi kalam vannal polum neeyen changaayee
Kannadi enthinaa kannethaadooratholam
Changaathimaarithaa koottaayma koode porum nnu

Pathivaayi pala pani vachille
Padiyellaam pankuvachu koode ninnille
Pala nalay pala pala swapnangal
Valayittu pidikkan kooddeelle
Pathivaayi pala pani vachille
Padiyellaam pankuvachu koode ninnille
Pala nalay pala pala swapnangal
Valayittu pidikkan kooddeelle
Annu kanda kaalathum pinnarinja nerathum
Thannathonnumillallo ennum koode ninnillye
Ini kalam poyi kalam vannal
Polum neeyen changaayee

Kannadi enthinaa kannethaadooratholam
Changaathi marithaa koottaykoode porum nnu
Kanneerum kittakkadavum kadalil kalayaliyaa
Ennalum kothiche nee dooram thandi poyidaam
Kannadi enthinaa kannethaadooratholam
Changaathi marithaa koottaykoode porum nnu.

കണ്ണാടി എന്തിനാ Lyrics in Malayalam

കണ്ണാടി എന്തിനാ കണ്ണെത്താദൂരത്തോളം
ചങ്ങാതിമാരിതാ കൂട്ടായ്കൂടേ പോരും ന്നു
കണ്ണീരും കിട്ടാക്കടവും കടലിൽ കളയളിയാ
എന്നാളും കൊതിച്ചെ നീ ദൂരം താണ്ടി പോയിടാം
കണ്ണാടി എന്തിനാ കണ്ണെത്താദൂരത്തോളം
ചങ്ങാതിമാരിതാ കൂട്ടായ്ക്കൂടെ പോരും ന്നു

നിഴലായി നിന്റെ കൂടി ഞാനും പോന്നില്ലേ
അഴലെല്ലാം പങ്കുവച്ചു കൂടെ നിന്നില്ലേ
കവിളത്തെ കണ്ണീരുപ്പെല്ലാം കനവാലേ
ഒപ്പിയെടുത്തില്ല്യേ
നിഴലായി നിന്റെ കൂടി ഞാനും പോന്നില്ലേ
അഴലെല്ലാം പങ്കുവച്ചു കൂടെ നിന്നില്ലേ
കവിളത്തെ കണ്ണീരുപ്പെല്ലാം കനവാലേ
ഒപ്പിയെടുത്തില്ല്യേ
പങ്കുവച്ച നേരത്തും ചങ്കു പാതി തന്നില്യേ
ചങ്കിൽ ജീവനുണ്ടെങ്കിൽ ചങ്കിടിപ്പ് നീയല്ലേ
കാലം പോയി കാലം വന്നാൽ പോലും നീയെൻ ചങ്ങായീ
കണ്ണാടി എന്തിനാ കണ്ണെത്താദൂരത്തോളം
ചങ്ങാതിമാരിതാ കൂട്ടായ്കൂടേ പോരും ന്നു

bharatlyrics.com

പതിവായി പല പണി വച്ചില്ലേ
പടിയെല്ലാം പങ്കുവച്ചു കൂടെ നിന്നില്ലേ
പല നാളായ് പല പല സ്വപ്നങ്ങൾ
വലയിട്ടു പിടിക്കാൻ കൂടീല്ലേ
പതിവായി പല പണി വച്ചില്ലേ
പടിയെല്ലാം പങ്കുവച്ചു കൂടെ നിന്നില്ലേ
പല നാളായ് പല പല സ്വപ്നങ്ങൾ
വലയിട്ടു പിടിക്കാൻ കൂടീല്ലേ
അന്ന് കണ്ട കാലത്തും പിന്നറിഞ്ഞ നേരത്തും
തന്നതൊന്നുമില്ലേലും എന്നും കൂടെ നിന്നില്ല്യേ
ഇനി കാലം പോയി കാലം വന്നാൽ
പോലും നീയെൻ ചങ്ങായീ

കണ്ണാടി എന്തിനാ കണ്ണെത്താദൂരത്തോളം
ചങ്ങാതിമാരിതാ കൂട്ടായ്കൂടേ പോരും ന്നു
കണ്ണീരും കിട്ടാക്കടവും കടലിൽ കളയളിയാ
എന്നാളും കൊതിച്ചെ നീ ദൂരം താണ്ടി പോയിടാം
കണ്ണാടി എന്തിനാ കണ്ണെത്താദൂരത്തോളം
ചങ്ങാതിമാരിതാ കൂട്ടായ്കൂടേ പോരും ന്നു.

Kannadi Enthina Lyrics PDF Download
Print Print PDF     Pdf PDF Download