വരുത്തരുത് Arutharuthu Lyrics - Vijesh Gopal

Arutharuthu lyrics, വരുത്തരുത് the song is sung by Vijesh Gopal from Nalpathiyonnu. The music of Arutharuthu track is composed by Bijibal while the lyrics are penned by Rafeeq Ahamed.

Arutharuthu Lyrics

Arutharutharutharuthu thiriyaruthu marayaruthu
Thalayum puravum choriyarutharuth
Aruthukalaruthu aruthu
Naalppathonnu dinangal kondoru
Melppathooraayi maaranamengil
Thiriyaruthu karayaruthu athirukalil
Ninnoru thari maararuthu
Arutharutharutharuthu thiriyaruthu marayaruthu
Thalayum puravum choriyarutharuth
Aruthukalaruthu aruthu

Chaadippoyoru vaakkundippol
Chooral vadiyaay nilkkunnu
Thozhala thodaathe vizhunganamithuvare
Mindiyathellaam makane
Arutharutharutharuthu kanakkaruthu
Chundodoppam muttiya madhuram
Pinnottaaru valichu
Pattukidakka virichutharum athil
Kettimaranju kidannu mayangaam
Vithu vithakkaruthu
Arutharutharutharuthu ennu ninakkaruthu
Arutharutharutharuthu thiriyaruthu marayaruthu
Thalayum puravum choriyarutharuth
Aruthukalaruthu aruthu
Naalppathonnu dinangal kondoru
Melppathooraayi maaranamengil
Thiriyaruthu karayaruthu athirukalil
Ninnoru thari maararuthu

Moothoru maramee thookkil kayatti
Pookkula poleyuranjadaamen
Nokkaruthu arutharuthu oro thinna-
Nirangaruthennude makane
Arutharutharutharuthu kettiya
Pennine thottuzhiyaathe
Koottarodothu kalambeedaathe
Kuttikkarana mariyanithu vazhi
Kattanpolum kittuka venam
Ennu ninakkaruthu
Arutharutharutharuthu
Thiriyaruthu karayaruthu athirukalil
Ninnoru thari maararuthu

Naalppathonnu dinangal kondoru
Melppathooraayi maaranamengil
Thiriyaruthu karayaruthu athirukalil
Ninnoru thari maararuthu
Arutharutharutharuthu thiriyaruthu marayaruthu
Thalayum puravum choriyarutharuthu
Aruthukalaruthu aruthu.

വരുത്തരുത് Lyrics in Malayalam

അരുതരുതരുതരുതരുത് തിരിയരുത് മറയരുത്
തലയും പുറവും ചൊറിയരുതരുത്
അരുതുകളരുത് അരുത്‌
നാൽപ്പത്തൊന്നു ദിനങ്ങൾ കൊണ്ടൊരു
മേൽപ്പത്തൂരായി മാറണമെങ്കിൽ
തിരിയരുത് കരയരുത് അതിരുകളിൽ
നിന്നൊരു തരി മാറരുത്
അരുതരുതരുതരുതരുത് തിരിയരുത് മറയരുത്
തലയും പുറവും ചൊറിയരുതരുത്
അരുതുകളരുത് അരുത്‌

bharatlyrics.com

ചാടിപ്പോയൊരു വാക്കുണ്ടിപ്പോൾ
ചൂരൽ വടിയായ് നിൽക്കുന്നു
തൊഴല തൊടാതെ വിഴുങ്ങണമിതുവരെ
മിണ്ടിയതെല്ലാം മകനേ
അരുതരുതരുതരുതരുത് കണക്കരുത്
ചുണ്ടോടൊപ്പം മുട്ടിയ മധുരം
പിന്നോട്ടാര് വലിച്ചു
പട്ടുകിടക്ക വിരിച്ചുതരും അതിൽ
കെട്ടിമറഞ്ഞു കിടന്നു മയങ്ങാം
വിത്ത് വിതക്കരുത്
അരുതരുതരുതരുതരുത് എന്ന് നിനക്കരുത്
അരുതരുതരുതരുതരുത് തിരിയരുത് മറയരുത്
തലയും പുറവും ചൊറിയരുതരുത്
അരുതുകളരുത് അരുത്‌
നാൽപ്പത്തൊന്നു ദിനങ്ങൾ കൊണ്ടൊരു
മേൽപ്പത്തൂരായി മാറണമെങ്കിൽ
തിരിയരുത് കരയരുത് അതിരുകളിൽ
നിന്നൊരു തരി മാറരുത്

മൂത്തൊരു മരമീ തൂക്കിൽ കയറ്റി
പൂക്കുല പോലേയുറഞ്ഞാടാമെൻ
നോക്കരുത് അരുതരുത് ഓരോ തിണ്ണ-
നിരങ്ങരുതെന്നുടെ മകനേ
അരുതരുതരുതരുതരുത് കെട്ടിയ-
പെണ്ണിനേ തൊട്ടുഴിയാതേ
കൂട്ടരുടൊത്തു കലമ്പീടാതെ
കുട്ടിക്കരണ മറിയണിത് വഴി
കട്ടൻപോലും കിട്ടുക വേണം
എന്ന് നിനക്കരുത്
അരുതരുതരുതരുതരുത്
തിരിയരുത് കരയരുത് അതിരുകളിൽ
നിന്നൊരു തരി മാറരുത്

നാൽപ്പത്തൊന്നു ദിനങ്ങൾ കൊണ്ടൊരു
മേൽപ്പത്തൂരായി മാറണമെങ്കിൽ
തിരിയരുത് കരയരുത് അതിരുകളിൽ
നിന്നൊരു തരി മാറരുത്
അരുതരുതരുതരുതരുത് തിരിയരുത് മറയരുത്
തലയും പുറവും ചൊറിയരുതരുത്
അരുതുകളരുത് അരുത്‌.

Arutharuthu Lyrics PDF Download
Print Print PDF     Pdf PDF Download