Athippoovin lyrics, അത്തിപ്പൂവിന് the song is sung by Karthik from Oronnonnara Pranayakadha. The music of Athippoovin track is composed by Leela L Girish Kuttan while the lyrics are penned by Ajeesh Dasan.
Athippoovin Lyrics
Athipoovin azhakokkunnole
Kathipayum mizhi nokkullole
Ithuvazhi ini varumo karalile ilakkiliye
Tharunnithennomal hridaymandharam
Tharunnithennomal hridaymandharam
Athipoovin azhakokkunnole
Kathipayum mizhi nokkullole
Ravin nilavetho ganam
Ezhuthukayay mizhiyil
Tharam minnathe ninnoram
Marayukayay azhake
Alakadalum aruvikalum
Irumizhiyil inaklenno
Vidarnnu kannoram
Hridaya mandharam
Athipoovin azhakokkunnole
Kathipayum mizhi nokkullole
Venal cherathay nee neeri
Padarkayanennuyiril
Thoovalppiravaay ravere
Pidayukayay thaniye
Mullakkodiye chellathanale
Ullam nirayum kallachiriye
Tharunnathennomal hridaya mandharam
Tharunnathennomal hridaya mandharam
Athipoovin azhakokkunnole
Kathipayum mizhi nokkullole
Ithuvazhi ini varumo karalile ilakkiliye
Tharunnithennomal hridaymandharam
Tharunnithennomal hridaymandharam
Athipoovin azhakokkunnole
Kathipayum mizhi nokkullole.
അത്തിപ്പൂവിന് Lyrics in Malayalam
അത്തിപ്പൂവിൻ അഴകൊക്കുന്നോളെ
കത്തിപ്പായും മിഴി നോക്കുള്ളോളേ
ഇതുവഴി ഇനി വരുമോ കരളിലെ ഇലക്കിളിയേ
തരുന്നിതെന്നോമൽ ഹൃദയമന്ദാരം
തരുന്നിതെന്നോമൽ ഹൃദയമന്ദാരം
അത്തിപ്പൂവിൻ അഴകൊക്കുന്നോളെ
കത്തിപ്പായും മിഴി നോക്കുള്ളോളേ
രാവിൽ നിലാവേതോ ഗാനം
എഴുതുകയായ് മിഴിയിൽ
താരം മിന്നാതെ നിന്നോരം
മറയുകയായ് അഴകേ
അലകടലും അരുവികളും
ഇരുമിഴിയിൽ ഇണകളെന്നോ
വിടർന്നു കണ്ണോരം
ഹൃദയ മന്ദാരം
അത്തിപ്പൂവിൻ അഴകൊക്കുന്നോളെ
കത്തിപ്പായും മിഴി നോക്കുള്ളോളേ
വേനൽ ചെരാതായ് നീ നീറി
പടരുകയാണു്യിരിൽ
തൂവൽപിറാവായ് രാവേറെ
പിടയുകയായ് തനിയേ
മുല്ലക്കൊടിയേ ചെല്ലതണലേ
ഉള്ളം നിറയും കള്ളചിരിയേ
തരുന്നതെന്നോമൽ ഹൃദയ മന്ദാരം
തരുന്നതെന്നോമൽ ഹൃദയ മന്ദാരം
അത്തിപ്പൂവിൻ അഴകൊക്കുന്നോളെ
കത്തിപ്പായും മിഴി നോക്കുള്ളോളേ
ഇതുവഴി ഇനി വരുമോ കരളിലെ ഇലക്കിളിയേ
തരുന്നിതെന്നോമൽ ഹൃദയമന്ദാരം
തരുന്നിതെന്നോമൽ ഹൃദയമന്ദാരം
bharatlyrics.com
അത്തിപ്പൂവിൻ അഴകൊക്കുന്നോളെ
കത്തിപ്പായും മിഴി നോക്കുള്ളോളേ.