Athmavile lyrics, ആത്മാവിലെ the song is sung by Najim Arshad from Kettiyollaanu Ente Maalakha. Athmavile soundtrack was composed by William Francis with lyrics written by B.K Harinarayanan.
Athmavile Lyrics
Aathmaavile vaanangalil maalaakhayaay neeyomale
Oru variyaay maanasam ninnodaay cholluvaan vayyaathe
Peyyathe nenchil neerunnithaa
Aathmaavile vaanangalil maalaakhayaay neeyomale
Oru variyaay maanasam ninnodaay cholluvaan vayyaathe
Peyyathe nenchil neerunnithaa
Etho maraalam pol neeyaam nadiyilen mizhikalithaa
Vidaathe kinaavilo neeyoraal theliyave
Njanekaantham vevunnu
Aathmaavile vaanangalil maalaakhayaay neeyomale
Oru variyaay maanasam ninnodaay cholluvaan vayyaathe
Peyyathe nenchil neerunnithaa.
ആത്മാവിലെ Lyrics in Malayalam
bharatlyrics.com
ആത്മാവിലേ വാനങ്ങളിൽ മാലാഖയായ് നീയോമലേ
ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാൻ വയ്യാതെ
പെയ്യാതെ നെഞ്ചിൽ നീറുന്നിതാ
ആത്മാവിലേ വാനങ്ങളിൽ മാലാഖയായ് നീയോമലേ
ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാൻ വയ്യാതെ
പെയ്യാതെ നെഞ്ചിൽ നീറുന്നിതാ
ഏതോ മരാളം പോൽ നീയാം നദിയിലെൻ മിഴികളിതാ
വിടാതേ കിനാവിലോ നീയൊരാൾ തെളിയവേ
ഞാനേകാന്തം വേവുന്നു
ആത്മാവിലേ വാനങ്ങളിൽ മാലാഖയായ് നീയോമലേ
ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാൻ വയ്യാതെ
പെയ്യാതെ നെഞ്ചിൽ നീറുന്നിതാ.