പതിവോ മാറും Pathivo Maarum Lyrics - Niranj Suresh

Pathivo Maarum lyrics, പതിവോ മാറും the song is sung by Niranj Suresh from Kettiyollaanu Ente Maalakha. Pathivo Maarum soundtrack was composed by William Francis with lyrics written by Vinayak Sasikumar.

Pathivo Maarum Lyrics

Pathivo maarum pakalo vanne chaare
Pakaram nalkaan palathum ullam thedi
Ninne neeyariyaa thennum njaanariyaan
Oru kannaadithundaayi kannil koodaam njaan
Ini chollaakkadhakal mozhiyaam kaathoram
Chiri pookkaanaayiaa chundil thenum nalkeedaam

Pathivo maarum pakalo vanne chaare
Pakaram nalkaan palathum ullam thedi
Ninne neeyariyaa thennum njaanariyaan
Oru kannaadithundaayi kannil koodaam njaan
Ini chollaakkadhakal mozhiyaam kaathoram
Chiri pookkaanaayiaa chundil thenum nalkeedaam

Pakalum iravum nin koodave
Nizhalaay padarukayaanen maaname
Kavilinte chimishil oru pon thaarakam
Pookkum pole melle pookkaan moham vingunne
Sanchaarikal iru piraavukal nammal
Kaathangal thorume pathiye paaridaam doore.

പതിവോ മാറും Lyrics in Malayalam

പതിവോ മാറും പകലോ വന്നേ ചാരേ
പകരം നൽകാൻ പലതും ഉള്ളം തേടി
നിന്നെ നീയറിയാ തെന്നും ഞാനറിയാൻ
ഒരു കണ്ണാടിത്തുണ്ടായി കണ്ണിൽ കൂടാം ഞാൻ
ഇനി ചൊല്ലാക്കഥകൾ മൊഴിയാം കാതോരം
ചിരി പൂക്കാനായി ആ ചുണ്ടിൽ തേനും നൽകീടാം

പതിവോ മാറും പകലോ വന്നേ ചാരേ
പകരം നൽകാൻ പലതും ഉള്ളം തേടി
നിന്നെ നീയറിയാ തെന്നും ഞാനറിയാൻ
ഒരു കണ്ണാടിത്തുണ്ടായി കണ്ണിൽ കൂടാം ഞാൻ
ഇനി ചൊല്ലാക്കഥകൾ മൊഴിയാം കാതോരം
ചിരി പൂക്കാനായി ആ ചുണ്ടിൽ തേനും നൽകീടാം

bharatlyrics.com

പകലും ഇരവും നിൻ കൂടവേ
നിഴലായ് പടരുകയാണെൻ മാനമേ
കവിളിന്റെ ചിമിഴിൽ ഒരു പൊൻതാരകം
പൂക്കും പോലെ മെല്ലെ പൂക്കാൻ മോഹം വിങ്ങുന്നേ
സഞ്ചാരികൾ ഇരുപിറാവുകൾ നമ്മൾ
കാതങ്ങൾ തോറുമേ പതിയെ പാറിടാം ദൂരേ.

Pathivo Maarum Lyrics PDF Download
Print Print PDF     Pdf PDF Download