Ayyanayyanayyan lyrics, അയ്യനയ്യനയ്യൻ the song is sung by Sharreth from Nalpathiyonnu. Ayyanayyanayyan soundtrack was composed by Bijibal with lyrics written by Rafeeq Ahamed.
Ayyanayyanayyan Lyrics
Ayyanayyanayyan ayyanayyanayyan
Ayyanayyanayyan ayyanayyanayyan
Njanennoru bhaavam aliyukayaay
Neyenna vcharam ozhiyumaathasarassil
Sakalathum nee sakalathum njaan
Paramasatyathin porulathonnarivu
Kaanaayullathu kandariyum kanninappuramaayi
Kaanum kanninu kaazhchayaakum kaaranapporulayi
Ayyanayyanayyan ayyanayyanayyan
Munnilullathakhilam indriyaandhanadanam
Kaalapperumpaambin vaayilirunnittum
Theeninnapakeshikkum pole
Paandhar thaantharaay paathavakkile
Vaadakappura vaazhum raavurakkathil kroora sarppathe
Thaan thalayinayaakki
Naaleravile nedi vekkenda
Naanayakkothi kollum
Thaanaam midhyaye thaalolikkunnu
Tholil mrithyuvumaayi
Thirichoraal porilla thanupporaal thookilla
Chithakku naam oonaakave
Ayyanayyanayyan ayyanayyanayyan
Ayyanayyanayyan ayyanayyanayyan
Ayyanayyanayyan ayyanayyanayyan
Ayyanayyanayyan ayyanayyanayyan
Munnilullathakhilam indriyaandhanadanam
Peedayoraalkkum varuthaathirikkuvaan
Thedalee jeevitha saaram
Swaamiye kaanukayaarilum
Athaanaathmaa darshana moolyam
Jaathibhedangal maayakal neengi
Njaanamaam mala keri thaazheyethumbol
Naam marakkarutheka jeevithabhaavam
Naanaajeeva kaalangalithottayaam
Noolaal bhandhithamaam
Thanichoraalallaa thanikku thaan porilla
Parasparam oonnaakane
Ayyanayyanayyan ayyanayyanayyan
Ayyanayyanayyan ayyanayyanayyan
Ayyanayyanayyan ayyanayyanayyan
Ayyanayyanayyan ayyanayyanayyan
Munnilullathakhilam indriyaandhanadanam
Njaanennoru bhaavam aliyukayaay
Neeyenna vichaaram ozhiyumaathmasarassil
Sakalathum nee sakalathum njaan
Paramasatyathin porulathonnarivu
Kaanaayullathu kandariyum kanninappuramaayi
Kaanum kanninu kaazhchayaakum kaaranapporulaayi
Ayyanayyanayyan ayyanayyanayyan
Ayyanayyanayyan ayyanayyanayyan
Ayyanayyanayyan ayyanayyanayyan
Ayyanayyanayyan ayyanayyanayyan
Munnilullathakhilam indriyaandhanadanam.
അയ്യനയ്യനയ്യൻ Lyrics in Malayalam
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ
bharatlyrics.com
ഞാനെന്നൊരു ഭാവം അലിയുകയായ്
നീയെന്ന വിചാരം ഒഴിയുമാത്മസരസ്സിൽ
സകലതും നീ സകലതും ഞാൻ
പരമസത്യത്തിൻ പൊരുളതൊന്നറിവു
കാണായുള്ളതു കണ്ടറിയും കണ്ണിനപ്പുറമായി
കാണും കണ്ണിനു കാഴ്ചയാകും കാരണപ്പൊരുളായി
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ
മുന്നിലുള്ളതഖിലം ഇന്ദ്രിയാന്ധനടനം
കാലപ്പെരുംപാമ്പിൻ വായിലിരുന്നിട്ടും
തീനിന്നപേക്ഷിക്കും പോലേ
പാന്ഥർ താന്തരായ് പാതവക്കിലെ
വാടകപ്പുര വാഴും രാവുറക്കത്തിൽ ക്രൂര സർപ്പത്തെ
താൻ തലയിണയാക്കി
നാളെരാവിലെ നേടിവെക്കേണ്ട
നാണയക്കൊതി കൊള്ളും
താനാം മിഥ്യയെ താലോലിക്കുന്നു
തോളിൽ മൃത്യവുമായി
തിരിച്ചൊരാൾ പോരില്ല തണുപ്പോരാൾ തൂകില്ല
ചിതയ്‌ക്ക് നാം ഊണാകവേ
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ
മുന്നിലുള്ളതഖിലം ഇന്ദ്രിയാന്ധനടനം
പീഡയൊരാൾക്കും വരുത്താതിരിക്കുവാൻ
തേടലീ ജീവിതസാരം
സ്വാമിയേ കാണുകയാരിലും
അതാണാത്മാ ദർശന മൂല്യം
ജാതിഭേദങ്ങൾ മായകൾ നീങ്ങി
ജ്ഞാനമാം മല കേറി താഴെയെത്തുമ്പോൾ
നാം മറക്കരുതേക ജീവിതഭാവം
നാനാജീവ കുലങ്ങളിതൊറ്റയാം
നൂലാൽ ബന്ധിതമാം
തനിച്ചൊരാളല്ല തനിക്ക് താൻ പോരില്ല
പരസ്‌പരം ഊന്നാകണെ
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ
മുന്നിലുള്ളതഖിലം ഇന്ദ്രിയാന്ധനടനം
ഞാനെന്നൊരു ഭാവം അലിയുകയായ്
നീയെന്ന വിചാരം ഒഴിയുമാത്മസരസ്സിൽ
സകലതും നീ സകലതും ഞാൻ
പരമസത്യത്തിൻ പൊരുളതൊന്നറിവു
കാണായുള്ളതു കണ്ടറിയും കണ്ണിനപ്പുറമായി
കാണും കണ്ണിനു കാഴ്ചയാകും കാരണപ്പൊരുളായി
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ
മുന്നിലുള്ളതഖിലം ഇന്ദ്രിയാന്ധനടനം.