ഭ്രാന്തായാൽ Bhranthayal Lyrics - Jabir Sulaim, K S Harishankar, Unmesh Unnikrishnan

ഭ്രാന്തായാൽ Bhranthayal Lyrics in Malayalam

ഇവിടെയീ ദുനിയാവിലെനിക്കെന്തു ബന്ധം
ഇരുൾ മൂടിയൊരീ വഴിയിൽ എന്തുണ്ട് സ്വന്തം
ഇവിടെയീ ദുനിയാവിലെനിക്കെന്തു ബന്ധം
ഇരുൾ മൂടിയൊരീ വഴിയിൽ എന്തുണ്ട് സ്വന്തം

ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം
ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം
ഈടവഴിയേ വരണം അവളുടെ നിർബന്ധം

ഭ്രാന്തായാൽ എന്തു സുഖം
സക്കറാത്തുൽ മൗത്ത് എന്തു രസം
ഭ്രാന്തായാൽ എന്തു സുഖം
സക്കറാത്തുൽ മൗത്ത് എന്തു രസം

ഇനിയും എത്രയോ നാളെൻ വഴി ദൂരമുണ്ട്
ലൈലാന്റെ കസറിൻ അലങ്കാരം കണ്ട്
ഇനിയും എത്രയോ നാളെൻ വഴി ദൂരമുണ്ട്
ലൈലാന്റെ കസറിൻ അലങ്കാരം കണ്ട്

അതിനാലെ നിസ്കാരം ജപം ഖസറുണ്ട്
അതിനാലെ നിസ്കാരം ജപം ഖസറുണ്ട്
അവകാശിയായി ഞാനല്ലാതെ ആരുണ്ട്

ഭ്രാന്തായാൽ ഭ്രാന്തായാൽ എന്തു സുഖം
സക്കറാത്തുൽ മൗത്ത് എന്തു രസം

കൊടും കാട്ടിനുള്ളിലെയാ കൊള്ളിക്കൊരൂലാക്ക്
ചുടു മുത്തം നൽകണം എനിക്കും ലൈലാക്ക്
കൊടും കാട്ടിനുള്ളിലെയാ കൊള്ളിക്കൊരൂലാക്ക്
ചുടു മുത്തം നൽകണം എനിക്കും ലൈലാക്ക്

കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്
കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്
കൊട്ടാരത്തിലിന്നത്തെ ലൈലാന്റെ ഹാലാക്ക്

ഭ്രാന്തായാൽ ഭ്രാന്തായാൽ എന്തു സുഖം
സക്കറാത്തുൽ മൗത്ത് എന്തു രസം

ദിക്കറിന്നിടമില്ലാ മധു കൂറുന്നൊഴിയില്ലാ
ദിക്കറിന്നിടമില്ലാ മധു കൂറുന്നൊഴിയില്ലാ
നിസ്കാരം നോമ്പ് ഹജ്ജ് സക്കാത്തും അടവില്ലാ
നിസ്കാരം നോമ്പ് ഹജ്ജ് സക്കാത്തും അടവില്ലാ

ഭ്രാന്തായാൽ ഭ്രാന്തായാൽ എന്തു സുഖം
സക്കറാത്തുൽ മൗത്ത് എന്തു രസം
ഭ്രാന്തായാൽ എന്തു സുഖം
സക്കറാത്തുൽ മൗത്ത് എന്തു രസം
സക്കറാത്തുൽ മൗത്ത് എന്തു രസം
സക്കറാത്തുൽ മൗത്ത് എന്തു രസം

Bhranthayal Lyrics

Ivideyee duniyaavil enikkenthu bandham
Irul moodiyorii vazhiyil enthundu swantham
Ivideyee duniyaavil enikkenthu bandham
Irul moodiyorii vazhiyil enthundu swantham

Ilam thennalayethum lailaante sugandham
Ilam thennalayethum lailaante sugandham
Eeda vazhiyee varanam avalude nirbandham

Bhranthaayaal enthu sukham
Sakkarathul mauth enthu rasam
Bhranthaayaal enthu sukham
Sakkarathul mauth enthu rasam

Iniyum ethrayo naalen vazhi dooramundu
Lailaante kasarinn alankaram kandu
Iniyum ethrayo naalen vazhi dooramundu
Lailaante kasarinn alankaram kandu

Athinaale niskaram japam khasarundu
Athinaale niskaram japam khasarundu
Avakashiyayi njaan allathe arundu

bharatlyrics.com

Bhranthaayaal bhranthaayaal enthu sukham
Sakkarathul mauth enthu rasam

Kodum kaattinullile yaa kollikkorulaakku
Chudu mutham nalkanam enikkum lailakku
Kodum kaattinullile yaa kollikkorulaakku
Chudu mutham nalkanam enikkum lailakku

Koduvaalaal thundam thundam arinjathorkku
Koduvaalaal thundam thundam arinjathorkku
Kottarathil innathe lailante halakku

Bhranthaayaal bhranthaayaal enthu sukham
Sakkarathul mauth enthu rasam

Zikrinnidamilla madhu koorunnozhiyilla
Zikrinnidamilla madhu koorunnozhiyilla
Niskaaram nomb hajj zakaathum adavilla
Niskaaram nomb hajj zakaathum adavilla

Bhranthaayaal bhranthaayaal enthu sukham
Sakkarathul mauth enthu rasam
Bhranthaayaal enthu sukham
Sakkarathul mauth enthu rasam
Sakkarathul mauth enthu rasam
Sakkarathul mauth enthu rasam

Bhranthayal Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Bhranthayal is from the Khalifa.

The music for Bhranthayal was composed by Jakes Bejoy.

The music director for Bhranthayal is Jakes Bejoy.

The song Bhranthayal was released under the Sony Music Malayalam.

The genre of the song Bhranthayal is Playful.

Leave a Reply

Your email address will not be published. Required fields are marked *