Cheth lyrics, the song is sung by Aparna Harikumar, Padmaja Sreenivasan, Indu Sanath and Vishnu Vijay The music of Vishnu Vijay track is composed by Vishnu Vijay while the lyrics are penned by Vinayak Sasikumar.
ചെത് Cheth Lyrics in Malayalam
അമ്മാന ചെമ്മാന കൊമ്പത്തെ
അമ്പിളി പൊൻകുടമേ
തട്ടിയുടച്ച് ചുരത്തുമ്പം
നാടകെ പാലനേ
അന്തിക്കു തൊണ്ട വരളനാ
റൊക്കത്തി വന്നിടണ്ണേ
രാക്കിറ്റ് നാക്ക് പുളിക്കുംമ്പം
മീനിട്ട ചാരാനേ
ദാണ്ടേ നിന്നകത്ത് താനെ
നെയുരംഗനേട തക താനേ
കൂകി തട്ടിവിലീ തക താനേ
കല്ലു കൊട്ടിവിലെ താക താനേ
ഉടലോട് മിനുങ്ങാനം
ഉച്ചിയിൽ വണ്ടു പറക്കാനം
ഉള്ളിയർ വീണും പിറക്കാനം
ഉച്ചത്തിൽ പാട്ടും മുഴക്കാനം
അധീം വ്യാധീം കീഴ്പോട്ട്
കൂടെ ചോരേം നീരും മേപ്പോട്ട്
എടാ കൊഞ്ഞേടര കുട്ടായീ ഞാൻടെടുടാ
മത്തായീ നക്കി കാലം വാടിക്കാം
എട കണ്ടവരോ ബന്ധുക്കാർ കണ്ടവരോ
കൂട്ടുകാർ മിണ്ടുവരോ
എന്തോരം സന്തോഷം തീരത വർത്തനം
ദുഖത്തിൽ ചങ്കേരിക്കല്ലേടാ
മൊതത്തിൽ വട്ടമേന്തിനേടാ
സ്വർഗത്തിൻ വാതിലിപ്പുറമ
തള്ളിത്തുറക്ക് തള്ളിത്തുറക്ക്
തുള്ളിചൊഴിക്ക്
പല്ലാ നിറയ്ക്ക്
പള്ളിപ്പെരുന്നാളു tholkkum
ഊളമല്ലേ വാ
അമ്മാന ചെമ്മാന കൊമ്പത്തെ
അമ്പിളി പൊൻകുടമേ
തട്ടിയുടച്ച് ചുരത്തുമ്പം
നാടകെ പാലനേ
അന്തിക്കു തൊണ്ട വരളനാ
റൊക്കത്തി വന്നിടണ്ണേ
രാക്കിറ്റ് നാക്ക് പുളിക്കുംമ്പം
മീനിട്ട ചാരാനേ
ദാണ്ടേ നിന്നകത്ത് താനെ
നെയുരംഗനേട തക താനേ
കൂകി തട്ടിവിലീ തക താനേ
കല്ലു കൊട്ടിവിലെ താക താനേ
Cheth Lyrics
Ammana chemmaana kombathe
Ambili ponkudame
Thattiyudach churathumbam
Naadake paalane
Anthikku thonda varalanaa
Rokkathi vannidanne
Raakkitt naakk puliykkumbam
Meenitta chaaraane
Daande ninnakath thaka thane
Neyuranganeda thaka thane
Kooki thattivilee thaka thane
Kallu kottivilee thaka thane
Udalode minunganam
Uchiyil vandu parakkanam
Ulliyir veendum pirakkanam
Uchathil pattum muzhakkanam
Aadheem vyaadheem keezhpott
Koode chorem neerum meppott
Eda konjedara kuttayee njandeduda
Mathaayee nakki kalam vadikkam
Eda kandavaro bandhukkaar kandavaro
Koottukar minduvaro
Enthoram santhosham theeratha varthanam
Dukhathil chankerikkkalleda
Mothathil vaattamenthineda
Swargathin vaathilippurama
Thallithurakk thallithurakk
Thullichozhikk
Palla niraikk
Pallipperunnalu tholkkum
Oolamalle vaaa
Ammana chemmaana kombathe
Ambili ponkudame
Thattiyudach churathumbam
Naadake paalane
Anthikku thonda varalanaa
Rokkathi vannidanne
Raakkitt naakk puliykkumbam
Meenitta chaaraane
Daande ninnakath thaka thane
Neyuranganeda thaka thane
Kooki thattivilee thaka thane
Kallu kottivilee thaka thane