ചിന്നിചിന്നി ചിത്തരും Chinni Chinni Chitharum Lyrics - Abhijith Kollam

Chinni Chinni Chitharum lyrics, ചിന്നിചിന്നി ചിത്തരും the song is sung by Jeeva from Shakthan Market. Chinni Chinni Chitharum soundtrack was composed by Vinulal with lyrics written by Apputti, Subash, Tessy Rony, Sunil Babu Pattepadam.

Chinni Chinni Chitharum Lyrics

Chinni chinni chitharum oru manjin kanamaay vaa
Pavizham pol neeyen pranaya thanthri meettu
Nin sneham enikkennum,
Nin sneham enikkennum oru saayam sandhya neram

Chinni chinni chitharum oru manjin kanamaay vaa
Pavizham pol neeyen pranaya thanthri meettu

Venthooval hamsamaay nin chaare ananja neram
Venthooval hamsamaay nin chaare ananja neram
Shyaamavarna neelavaanam swapna saudhamennil theerkkum
Nin swaasathaalam en jeevaraagam
Praananaay nee neeyennum neeyennum

Pon shobha chandranaayen theerathadutha neram
Pon shobha chandranaayen theerathadutha neram
Nilaapoyka nirayum hrithil prema chashakamaayi neeyum
Mridhu mandhahaasam en mohamaakum gaanamaay neeyennum ennum

Chinni chinni chitharum oru manjin kanamaay vaa
Pavizham pol neeyen pranaya thanthri meettu.

ചിന്നിചിന്നി ചിത്തരും Lyrics in Malayalam

ചിന്നി ചിന്നി ചിതറും ഒരു മഞ്ഞിൻ കണമായ് വാ
പവിഴം പോൽ നീയെൻ പ്രണയ തന്ത്രി മീട്ടു
നിൻ സ്‌നേഹം എനിക്കെന്നും
നിൻ സ്‌നേഹം എനിക്കെന്നും ഒരു സായം സന്ധ്യ നേരം

ചിന്നി ചിന്നി ചിതറും ഒരു മഞ്ഞിൻ കണമായ് വാ
പവിഴം പോൽ നീയെൻ പ്രണയ തന്ത്രി മീട്ടു

വെൺതൂവൽ ഹംസമായ് നിൻ ചാരെ അണഞ്ഞ നേരം
വെൺതൂവൽ ഹംസമായ് നിൻ ചാരെ അണഞ്ഞ നേരം
ശ്യാമവർണ നീലവാനം സ്വപ്ന സൗധമെന്നിൽ തീർക്കും
നിൻ സ്വാസതാളം എൻ ജീവരാഗം
പ്രാണനായ് നീ നീയെന്നും നീയെന്നും

പോൻ ശോഭ ചന്ദ്രനായെൻ തീരത്തടുത്ത നേരം
പോൻ ശോഭ ചന്ദ്രനായെൻ തീരത്തടുത്ത നേരം
നിലാപൊയ്‌ക നിറയും ഹൃത്തിൽ പ്രേമ ചഷകമായി നീയും
മൃദു മന്ദഹാസം എൻ മോഹമാകും ഗാനമായ് നീയെന്നും എന്നും

bharatlyrics.com

ചിന്നി ചിന്നി ചിതറും ഒരു മഞ്ഞിൻ കണമായ് വാ
പവിഴം പോൽ നീയെൻ പ്രണയ തന്ത്രി മീട്ടു.

Chinni Chinni Chitharum Lyrics PDF Download
Print Print PDF     Pdf PDF Download