Chirake Chirake Lyrics - Johnpaul George

ചിറകേ ചിറകേ Chirake Chirake Lyrics in Malayalam

ചിറകേ ചിറകേ
വെണ്മാനത്തേറാൻ
ഊഴം വന്നുവോ

bharatlyrics.com

ചിരിയേ ചിരിയേ
വിടരാനായ്
നീയും കൂടെ നിന്നുവോ

പിന്നിടുന്ന ദൂരം മെല്ലെ
നല്ല പാതയാകും പോലെ
ഉള്ളിടിപ്പുകൾ വേഗം
കൂടുന്നെന്താവോ

ചിറകേ ചിറകേ
വെണ്മാനത്തേറാൻ
ഊഴം വന്നുവോ
ചിരിയേ ചിരിയേ
വിടരാനായ്
നീയും കൂടെ നിന്നുവോ

പിന്നിടുന്ന ദൂരം മെല്ലെ
നല്ല പാതയാകും പോലെ
ഉള്ളിടിപ്പുകൾ വേഗം
കൂടുന്നെന്താവോ

ഇന്നലെവരെ മണ്ണിലെങ്കിലും
ഇന്നു ചിന്തകൾ
നാമ്പണിഞ്ഞുപോയ്
നോവു തിന്നതും
നോമ്പു നോറ്റതും
മുന്നിലായിരം വർണചിത്രമായ്

ചിറകേ ചിറകേ
വെണ്മാനത്തേറാൻ
ഊഴം വന്നുവോ
ചിരിയേ ചിരിയേ
വിടരാനായ്
നീയും കൂടെ നിന്നുവോ

പിന്നിടുന്ന ദൂരം മെല്ലെ
നല്ല പാതയാകും പോലെ
ഉള്ളിടിപ്പുകൾ വേഗം
കൂടുന്നെന്താവോ

ആളുമില്ലാതെ
അരങ്ങും കാണാതെ
കൂരിരുൾ കോണിലേറെ നാൾ
നൂലുപോൽ നേർത്ത
വെളിച്ചം പോന്നാലും
സൂര്യനായ് ചേർത്തു നെഞ്ചകം

കഥകളേ നേരാകുമോ
കനവിതോ വ്യാമോഹമോ
നിമിഷമേ നീ സാക്ഷിയോ
നഗരമേ കാതോർക്കുമോ

കുഞ്ഞുചില്ലിനാൽ
കാഴ്ചയൊപ്പിടും
മന്ത്രജാലമേ നന്ദി ചൊല്ലിടാം
വാക്കിലുള്ളതോ രൂപമാകവേ
നൂറു ഭാവമാൽ ഭംഗിയേകിടാം

ചിറകേ ചിറകേ
വെണ്മാനത്തേറാൻ
ഊഴം വന്നുവോ
ചിരിയേ ചിരിയേ
വിടരാനായ് നീയും
കൂടെ നിന്നുവോ

പിന്നിടുന്ന ദൂരം മെല്ലെ
നല്ല പാതയാകും പോലെ
ഉള്ളിടിപ്പുകൾ വേഗം
കൂടുന്നെന്താവോ.

Chirake Chirake Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Chirake Chirake is from the Aashaan.

The song Chirake Chirake was sung by Johnpaul George.

The music for Chirake Chirake was composed by Johnpaul George.

The lyrics for Chirake Chirake were written by Vinayak Sasikumar.

The music director for Chirake Chirake is Johnpaul George.

The song Chirake Chirake was released under the Reetha Records.