Ee Nadhi lyrics, ഈ നദി the song is sung by Anne Amie, Adheef Muhamed from Anugraheethan Antony. Ee Nadhi soundtrack was composed by Arun Muraleedharan with lyrics written by Manu Manjith.
Ee Nadhi Lyrics
Ee nadhi yoduugum dhooram
Aaa alayazhiye pullave
Jeevante ponveena yethetho
Mounam thiranjenthino
Mohangal moolunna ragangal
Muriyunnu paathiyil
Njan sooryanaalam
Nee manjumegham
Ini nin ormayil theliyan
Marukarayil
Naalekku naam kortheeduma
Poo thedi pokunnu njan
Kaathil melle
Mozhi thedum novumai
Dhoore ninnum
Oru thengal kettu njan
Evide nizhalai kozhinju nee
Ivide thaniye thalarnnu njan
Murivukal ariyana chirakumai
Ninne thirayukayay
Verumoru njodiyida tharika nee
Innennil thulumbunna pranayathil aliyuvan
Nee sooryanalam
Njan manjumegham
Ini nin ormayil urukaan
Marukarayil
Naalekku naam kortheeduma
Poo thedi nee pokave.
ഈ നദി Lyrics in Malayalam
ഈ നദി ഒടുങ്ങും ദൂരം
ആ അലയാഴിയേ പുൽകവേ
ജീവൻറെ പൂ വീണയേതേതോ
മൗനം തിരഞ്ഞെന്തിനോ
മോഹങ്ങൾ മൂളുന്ന രാഗങ്ങൾ
മുറിയുന്നു പാതിയിൽ
ഞാൻ സൂര്യനാളം
നീ മഞ്ഞുമേഘം
ഇനി നിൻ ഓർമയിൽ തെളിയാൻ
മറുകരയിൽ
നാളേക്കു നാം കോർത്തീടുവാൻ
പൂ തേടി പോകുന്നു ഞാൻ
കാതിൽ മെല്ലെ
മൊഴി തേടും നോവുമായി
ദൂരെ നിന്നും
ഒരു തേങ്ങൽ കേട്ടു ഞാൻ
എവിടെ നിഴലായി കൊഴിഞ്ഞു നീ
ഇവിടെ തനിയേ തളർന്നു ഞാൻ
മുറിവുകൾ അറിയണ ചിറകുമായി
നിന്നെ തിരയുകയായി
വെറും ഒരു ഞൊടിയിട തരിക നീ
ഇന്നെന്നിൽ തുളുമ്പുന്ന പ്രണയത്തിൽ അലിയുവാൻ
നീ സൂര്യനാളം
ഞാൻ മഞ്ഞുമേഘം
ഇനി നിൻ ഓർമയിൽ ഉരുകാൻ
മറുകരയിൽ
bharatlyrics.com
നാളേക്കു നാം കോർത്തീടുമാ
പൂ തേടി നീ പോകവേ.