കാമിനി Kamini Lyrics - Harisankar KS

Kamini lyrics, കാമിനി the song is sung by Harisankar KS from Anugraheethan Antony (2020). The music of Kamini Love track is composed by Arun Muraleedharan while the lyrics are penned by Manu Manjith.

Kamini Lyrics

Kaamini roopini kaamini roopini sheelapathi
Penne kannin thumbathenthe entho thdi pokunnathenthe
Ullam thaane paadunnathenthe melle melle moolunnathenthe
Mridhulamaam adharavum madhukanam karuthiyo
Chirakilaay uyarumen pranayamaam shalabhavum
Manimukilu varayanu marivil
Niram pakarum ninavukalil
Mazhaviralu thazhukiya veenayil
Unarumeenam neeye
Melle mulle ullinullil ellamellaam neeye neeye
Doore doore neelaakaasham mannil chayum theeram neeye
Maranju ninne nizhalinathirilaay mozhiyaale ninne
Ariyave paranjathellaam ninavin lipikalaal
Uyirinte thaalil ezhuthi njaan
Minnaaminni kannale minnum minnal pennaale
Karalilozhukumoraruvi alayude kuliru nee alle

Melle mulle ullinullil ellamellaam neeye neeye
Doore doore neelaakaasham mannil chayum theeram neeye

Kaamini roopini kaamini roopini sheelapathi
Kaamini roopini kaamini roopini sheelapathi manee
Aa……………………..aa………………………..
Kaaminee…………..

കാമിനി Lyrics in Malayalam

കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലപതി
പെണ്ണേ കണ്ണിൻ തുമ്പത്തെന്തേ എന്തോ തേടി പോകുന്നെന്തേ
ഉള്ളം താനേ പാടുന്നെന്തേ മെല്ലേ മെല്ലേ മൂളുന്നെന്തേ
മൃദുലമാം അധരവും മധുകണം കരുതിയോ
ചിറകിലായ് ഉയരുമെൻ പ്രണയമാം ശലഭവും
മണിമുകില് വരയണ് മാരിവിൽ
നിറം പകരും നിനവുകളിൽ
മഴവിരല് തഴുകിയ വീണയിൽ
ഉണരുമീണം നീയേ
മെല്ലേ മുല്ലേ ഉള്ളിനുള്ളിൽ എല്ലാമെല്ലാം നീയേ നീയേ
ദൂരേ ദൂരെ നീലാകാശം മണ്ണിൽ ചായും തീരം നീയേ
മറഞ്ഞു നിന്നേ നിഴലിനതിരിലായ് മൊഴിയാലേ നിന്നേ
അറിയവേ പറഞ്ഞതെല്ലാം നിനവിൻ ലിപികളാൽ
ഉയിരിന്റെ താളിൽ എഴുതി ഞാൻ
മിന്നാമിന്നി കണ്ണാളേ മിന്നും മിന്നൽ പെണ്ണാളേ
കരളിലൊഴുകുമൊരരുവി അലയുടെ കുളിരു നീ അല്ലേ

bharatlyrics.com

മുല്ലേ മുല്ലേ ഉള്ളിനുള്ളിൽ എല്ലാമെല്ലാം നീയേ നീയേ
ദൂരേ ദൂരെ നീലാകാശം മണ്ണിൽ ചായും തീരം നീയേ

കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലപതി
കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലപതി മണീ
ആ……………….ആ………………….
കാമിനീ ….

Kamini Lyrics PDF Download
Print Print PDF     Pdf PDF Download