Eeran Nila lyrics, ഈറൻ നിലാ the song is sung by Haricharan from Meri Awas Suno. Eeran Nila Happy soundtrack was composed by M. Jayachandran with lyrics written by B.K.Harinarayanan.
Eeran Nila Lyrics
Eeran nila ee vennila
Paadum nila mayaa nila
Eravu pakalukal ozhuki nirayana
Nerin nila… Naru nila…
Eeran nila ee vennila
Paadum nila mayaa nila
Kannuchimmi ninna vaanavum
Karangana bhoomiyum
Swakaryam paranje athu mani nila
Ravezhuthumo kavitha pole
Mannil nila
Kaathal mozhi nilaa…
Eeran nila ee vennila
Paadum nila mayaa nila
Ente kunju nenchinullilaay
Kanivinte paalkudam
Itharo churanne athu pani nila
Lathirikalaayi uyirileriyum
Jeevan nila
Thinkal chiri nila
Eeran nila ee vennila
Paadum nila mayaa nila
Eravu pakalukal ozhuki nirayana
Nerin nila naru nila.
ഈറൻ നിലാ Lyrics in Malayalam
bharatlyrics.com
ഈറൻ നിലാ ഈ വെണ്ണിലാ
പാടും നിലാ മായാ നിലാ
ഇരവു പകലുകൾ ഒഴുകി നിറയണ
നേരിൻ നിലാ… നറു നിലാ…
ഈറൻ നിലാ ഈ വെണ്ണിലാ
പാടും നിലാ മായാ നിലാ
കണ്ണുചിമ്മി നിന്ന വാനവും
കറങ്ങണ ഭൂമിയും
സ്വകാര്യം പറഞ്ഞേ അതു മണി നിലാ
രാവെഴുതുമേതോ കവിത പോലേ
മണ്ണിൽ നിലാ
കാതൽ മൊഴീ നിലാ…
ഈറൻ നിലാ ഈ വെണ്ണിലാ
പാടും നിലാ മായാ നിലാ
എൻറെ കുഞ്ഞുനെഞ്ചിനുള്ളിലായ്
കനിവിന്റെ പാൽക്കുടം
ഇതാരോ ചുരന്നേ അതു പനി നിലാ
ലാത്തിരികളായി ഉയിരിലെരിയും
ജീവൻ നിലാ
തിങ്കൾ ചിരി നിലാ
ഈറൻ നിലാ ഈ വെണ്ണിലാ
പാടും നിലാ മായാ നിലാ
ഇരവു പകലുകൾ ഒഴുകി നിറയണ
നേരിൻ നിലാ നറു നിലാ.