En Raamazhayil lyrics, എൻ രാമഴയിൽ the song is sung by Vijay Yesudas from King Fish (2020) . En Raamazhayil Romantic soundtrack was composed by Ratheesh Vega with lyrics written by Anoop Menon.
En Raamazhayil Lyrics
En raamazhayil ithal nanayum panimalare
Nin ormmakalaal meyyezhuthum nagaramithil
Kaanaa marayathu ninnum etho mayoorangalaadi
Aarooru mariyaathe nin ponpiraavukal
Ilaveyilaay ina thirayukayo
En raamazhayil ithal nanayum panimalare
Nin ormmakalaal meyyezhuthum nagaramithil
Venal mazhakkoodinaazhangalil viriyum
Kinaappakshi moolunnuvo
Anuraagiyaamente ullil
Eeran mudi chaarthulanju
Rithurekha pole ariyaathinnum
Kavilinayil oru thanuvaay maaraam
En raamazhayil ithal nanayum panimalare
Nin ormmakalaal meyyezhuthum nagaramithil
Anjaatha mekhangalayunnuvo
Athirattoraakaashamounangalaay
Thaazhvaaramariyunna rathiyil
Sindhooramaliyunna neram
Auyaaga pole ekaakiyaayi
Nizhal marayum akamazhayil njaanum
En raamazhayil ithal nanayum panimalare
Nin ormmakalaal meyyezhuthum nagaramithil.
എൻ രാമഴയിൽ Lyrics in Malayalam
എൻ രാമഴയിൽ ഇതൾ നനയും പനിമലരേ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ
കാണാ മറയത്തു നിന്നും ഏതോ മയൂരങ്ങളാടി
ആരോരു മറിയാതെ നിൻ പൊൻപിറാവുകൾ
ഇളവെയിലായ് ഇണ തിരയുകയോ
എൻ രാമഴയിൽ ഇതൾ നനയും പനിമലരേ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ
bharatlyrics.com
വേനൽ മഴക്കൂടിനാഴങ്ങളിൽ വിരിയും
കിനാപ്പക്ഷി മൂളുന്നുവോ
അനുരാഗിയാമെന്റെ ഉള്ളിൽ
ഈറൻ മുടി ചാർത്തുലഞ്ഞു
റിതുരേഖ പോലേ അറിയാതിന്നും
കവിളിണയിൽ ഒരു തനുവായ് മാറാം
എൻ രാമഴയിൽ ഇതൾ നനയും പനിമലരേ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ
അജ്ഞാത മേഘങ്ങളലയുന്നുവോ
അതിരറ്റൊരാകാശമൗനങ്ങളായ്
താഴ്വാരമറിയുന്ന രതിയിൽ
സിന്ദൂരമലിയുന്ന നേരം
അനുയാഗ പോലെ ഏകാകിയായി
നിഴൽ മറയും അകമഴയിൽ ഞാനും
എൻ രാമഴയിൽ ഇതൾ നനയും പനിമലരേ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ.