മഞ്ഞിൽ Manjil Lyrics - Vijay Yesudas

Manjil lyrics, മഞ്ഞിൽ the song is sung by Vijay Yesudas from King Fish (2020) . The music of Manjil Friendship track is composed by Ratheesh Vega while the lyrics are penned by Deepak Vijayan.

Manjil Lyrics

Manjil ennila koottil etho venpraavin thooval swanam
Raavil nirayunnuvo eeran malhaaril
Thoomarmmaram oru mazha veenatho atho kulir ettatho
Aval sruthi thaazhthi paadunnatho thaniye vinnile
Oru venthaarakam kanchimmaathe nokkunnuvo
Sakhiye thaarake varikennomale kaineettunnu njaan
Ekanaay
Manjil ennilam koottil etho venpraavin thooval swanam

Nirasandhyaye pooviral thumbaal
Thazhukum manjin veedhi than mezhuthiri kanavinnirakkoottil
Theliyaanaalamaay nin mukham
Ozhukum niranilaavil nertha mannil nee varum pole
Ithile eeran thennal kannimannil
Meythodum pole oru mazha veenatho atho
Kulirettatho aval sruthi thaazhthi paadunnatho
Thaniye vinnile oru ven thaarakam
Kanchimmaathe nokkunnuvo

Sakhiye thaarake varikennomale kaineettunnu njaan
Ekanaay
Manjil ennilam koottil etho venpraavin thooval swanam.

മഞ്ഞിൽ Lyrics in Malayalam

മഞ്ഞിൽ എന്നിളം കൂട്ടിൽ ഏതോ വെൺപ്രാവിൻ തൂവൽ സ്വനം
രാവിൽ നിറയുന്നുവോ ഈറൻ മൽഹാറിൻ
തൂമർമ്മരം ഒരു മഴ വീണതോ അതോ കുളിർ ഏറ്റതോ
അവൾ ശ്രുതി താഴ്‌ത്തി പാടുന്നതോ തനിയേ വിണ്ണിലേ
ഒരു വെൺതാരകം കൺചിമ്മാതെ നോക്കുന്നുവോ
സഖിയെ താരകേ വരികെന്നോമലേ കൈനീട്ടുന്നു ഞാൻ
ഏകനായ് ….
മഞ്ഞിൽ എന്നിളം കൂട്ടിൽ ഏതോ വെൺപ്രാവിൻ തൂവൽ സ്വനം

നിറസന്ധ്യയേ പൂവിരൽ തുമ്പാൽ
തഴുകും മഞ്ഞിൻ വീഥി തൻ മെഴുതിരി കനവിന്നിറക്കൂട്ടിൽ
തെളിയാനാളമായ് നിൻ മുഖം
ഒഴുകും നിറനിലാവിൽ നേർത്ത മണ്ണിൽ നീ വരും പോലേ
ഇതിലേ ഈറൻ തെന്നൽ കന്നിമണ്ണിൻ
മേയ്‌തൊടും പോലേ ഒരു മഴ വീണതോ അതോ
കുളിരേറ്റതോ അവൾ ശ്രുതി താഴ്‌ത്തി പാടുന്നതോ
തനിയേ വിണ്ണിലേ ഒരു വെൺ താരകം
കൺചിമ്മാതെ നോക്കുന്നുവോ

bharatlyrics.com

സഖിയെ താരകേ വരികെന്നോമലേ കൈനീട്ടുന്നു ഞാൻ
ഏകനായ് ….
മഞ്ഞിൽ എന്നിളം കൂട്ടിൽ ഏതോ വെൺപ്രാവിൻ തൂവൽ സ്വനം.

Manjil Lyrics PDF Download
Print Print PDF     Pdf PDF Download