എങ്ങും ചന്ദനഗന്ധം Engum Chandanagandham Lyrics - Kallara Gopan

Engum Chandanagandham lyrics, എങ്ങും ചന്ദനഗന്ധം the song is sung by Kallara Gopan from Thelivu. The music of Engum Chandanagandham Love track is composed by Kallara Gopan while the lyrics are penned by Prabha Varma.

Engum Chandanagandham Lyrics

Engum chandhana gandham nirayum sandhyayilee vaanil
Engum chandhana gandham nirayum sandhyayilee vaanil
Evidekkekaakiniyaay thaazhnnu parakkunnu pakshee
En pon mekhappakshee…..
Engum chandhana gandham nirayum sandhyayilee vaanil

Ithuvare chirakuvidarthiyathin ven chaaruthayundallo
Bhaasura bhaavanayundallo…..
Puthu puthu poovukal pularikal nirakathirolikalumundallo
Aanandhathin aakaashangalkkathu nidhiyanallo
Kanavaay ennumathullilkkaathe kazhiyukayaanallo
Vaanam kazhiyukayaanallo……
Engum chandhana gandham nirayum sandhyayilee vaanil

Ini varum ethoru naalum theliyaan vaarmathiyundallo
Vaanil thaarakayundallo
Puthu puthu sheelukal ishalukal ini niragathikalumundallo
Aahlaadathin aakaashangalkkanulayamaanallo
Alivodenumathinnaay kkaathe kazhiyukayaanaloo
Vaanam kazhiyukayaanallo…..
Engum chandhana gandham nirayum sandhyayilee vaanil.

എങ്ങും ചന്ദനഗന്ധം Lyrics in Malayalam

എങ്ങും ചന്ദന ഗന്ധം നിറയും സന്ധ്യയിലീ വാനിൽ
എങ്ങും ചന്ദന ഗന്ധം നിറയും സന്ധ്യയിലീ വാനിൽ
എവിടേക്കേകാകിനിയായ് താഴ്‌ന്നു പറക്കുന്നു പക്ഷീ
എൻ പൊൻ മേഘപ്പക്ഷീ…
എങ്ങും ചന്ദന ഗന്ധം നിറയും സന്ധ്യയിലീ വാനിൽ

bharatlyrics.com

ഇതുവരെ ചിറകുവിടർത്തിയതിൻ വെൺ ചാരുതയുണ്ടല്ലോ
ഭാസുര ഭാവനയുണ്ടല്ലോ …
പുതു പുതു പൂവുകൾ പുലരികൾ നിരകതിരൊളികളുമുണ്ടല്ലോ
ആനന്ദത്തിൻ ആകാശങ്ങൾക്കതു നിധിയാണല്ലോ
കനവായ് എന്നുമതുള്ളിൽക്കാത്തെ കഴിയുകയാണല്ലോ
വാനം കഴിയുകയാണല്ലോ ….
എങ്ങും ചന്ദന ഗന്ധം നിറയും സന്ധ്യയിലീ വാനിൽ

ഇനി വരും ഏതൊരു നാളും തെളിയാൻ വാർമതിയുണ്ടല്ലോ
വാനിൽ താരകയുണ്ടല്ലോ
പുതു പുതു ശീലുകൾ ഇശലുകൾ ഇനി നിറഗതികളുമുണ്ടല്ലോ
ആഹ്ലാദത്തിൻ ആകാശങ്ങൾക്കനുലയമാണല്ലോ
അലിവോടെന്നുമതിന്നായ് ക്കാത്തെ കഴിയുകയാണല്ലോ
വാനം കഴിയുകയാണല്ലോ ….
എങ്ങും ചന്ദന ഗന്ധം നിറയും സന്ധ്യയിലീ വാനിൽ.

Engum Chandanagandham Lyrics PDF Download
Print Print PDF     Pdf PDF Download